- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Gmotivation
Vaiki Vanna Vasantham
ശ്രീധരന്‍ കീഴറസാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ വൈകി വന്ന വിവേകത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കഥയാണിത്. ഹേമചന്ദ്രന്‍റെ കുടുംബത്തിലെ ദൈനംദിന ജീവിതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ഗ്രാമവും അതിനു ചുറ്റുമുള്ള ഒരുകൂട്ടം നിഷ്കളങ്കരായ മനുഷ്യരെയുമാണ്. ഹേമചന്ദ്രന്‍റെ കുടുംബവും സാമ്പത്തിക ഞെരുക്കങ്ങളും സ്വാര്‍ത്ഥതയുടെ..
Vakkinte Porulum Poliyum
Book By Dr P K Kanakalathaജി. ശങ്കരക്കുറുപ്പിന്റെ എന്റെ വേളി, ഒ.എന്‍.വി.യെക്കുറിച്ചുള്ള ലേഖനങ്ങള്‍. കുമാരനാശാന്റെ നായകന്മാര്‍, ചരിത്രം വിസ്മരിച്ച ആദ്യകാല കഥാകാരികള്‍, ഈ ഗാനം നമ്മള്‍ മറക്കുകില്ല, കവിത കുലീനമാം ഒരു കള്ളം തുടങ്ങിയ ഈടുറ്റ ലേഖനങ്ങള്‍ക്കൊപ്പം ഗ്രന്ഥകാരിയുടെ അദ്ധ്യാപകനായ ഡോ. കെ.എം. പ്രഭാകരവാര്യരുടെ 'കവിതയും ഭാഷയും' എന്ന അവസാന പുസ്തകത്തിന്..
Valayar Neethiyathra
Book By Bindu Kamalan , വാളയാറില്‍ അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല ചെയ്യപ്പെട്ട രണ്ട് പെണ്‍കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായി നടത്തിയ സമരയാത്രയുടെ നാള്‍വഴികള്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരിയുടെ സമരാനുഭവക്കുറിപ്പുകള്‍. ''വാളയാറില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ടു പെണ്‍കുരുന്നുകള്‍. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ 'നീതിപാലകര്‍' തന്..
Vanambadi
Poems by, Balachandran Pallipuram , കുറുങ്കവിതകളുടെ വാങ്മയ ചിത്രങ്ങൾ. താളലയ സമന്വയത്തിന്റെ ലാളിത്യ നിറവ്. ഇരുപത്തിനാല് കവിതകളും 101 കവിതാനുറുങ്ങുകളും ഉൾകൊള്ളുന്ന സമാഹാരം. ..
Vandhyathayude Vazhiyile Kaivilakkukal
Book By Dr. Santhamma Mathew വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത - കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന്..
Veedu Oru Janadhipathyarajyamalla
Book By Shruthi V S Vylathoor വി എസ് ശ്രുതിയുടെ കവിതകളിൽ തേങ്ങുകയും രോഷം കൊള്ളുകയും കുടുംബമുൾപ്പെടെയുള്ള യാഥാസ്ഥിതിക സ്ഥാപനങ്ങളോട് കലഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുണ്ട്.അവൾ സ്ത്രീ ശരീരത്തെ ഒരു ഭാഷയായും ഓരോ അവയവത്തെയും അതിന്റെ അക്ഷരങ്ങളായും മാറ്റി പുരുഷഭാഷണത്തിൽ നിന്ന് രക്ഷ തേടുന്നു സച്ചിദാനന്ദൻ ..
Velichamay Oral
Book by Kalliyor Gopakumar , മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നിരവധി കഥകൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്നു എന്നാതാണ് ഈ നോവൽ നൽകുന്ന വായനാനുഭവം. ജീവിതബന്ധങ്ങളുടെ തീവ്രതയും തിക്തതയും കഥാതന്തുവിന് ഈഴയടുപ്പം കൂട്ടുന്നു.എഴുത്തുകാരൻ കോറിയിട്ടിരിക്കുന്ന വിജയേട്ടനും നൗളയും ഹംസയും ഗൗതവും സ്നേഹയും ജാനുവുമെല്ലാം മിഴിവാർന്ന കഥാപാത്രങ്ങളായി നിറഞ..
Vellathullikal
A book by Fasaludheen P.K. , സാമൂഹികമായ മാറ്റങ്ങൾക്കൊപ്പം വ്യക്തികൾ മാറേണ്ടതാണ് എന്ന് ചിന്തിപ്പിക്കുന്ന രചന.അഴിമതിയുടെ നേർക്ക് സ്പിരിറ്റിൻറെ ശക്തിയിൽ പോരാടുന്ന ഒരു വ്യക്തിയുടെ ആത്മാവാണ് ഈ രചനയിലുടനീളം നിറയുന്നത്. സത്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന ഈ കൃതി മിൽമ കമ്പനിയുടെ ഉള്ളറകളിലേക്ക് നിങ്ങളെ ചേർ..
VELLIKKOTARAVUM SWARNAKKIREETAVUM
BOOK BY RATHEESH NAIR , ആസ്ട്രേലിയൻ മണ്ണിൽ കഴിയുമ്പോഴും സ്വന്തം നാടിന്റെ ഗൃഹാതുരമായ അനുഭവങ്ങളെ വരച്ചുവെക്കുന്ന കഥകൾ. വിധിയുടെ കണക്കുരുക്കുകളിൽ ഉലാഴുന്ന മനുഷ്യർ. പ്രണയവും മരണവും മറ്റു സാമൂഹികചിത്രങ്ങളും നിറയുന്ന ജീവിതഗന്ധിയായ പത്ത് കഥകളുടെ സമാഹാരം...
Verpathakal
Books By : Subeesh , കേരളീയഗ്രാമത്തിന്റ പിന്നാമ്പുറങ്ങൾ. മാടമ്പിജീവിതത്തിന്റെ അന്തർനാടകങ്ങൾ. പ്രണയത്തിന്റെയും കലാപത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വത്വബോധങ്ങൾ. നിയോഗങ്ങളുടെ ദുഃഖച്ചുഴികളിൽ മുങ്ങി നിവർന്ന് തീക്ഷണാനുഭങ്ങളുടെ തിരിച്ചറിവുകളിലൂടെ സ്വയം തിരുത്തുകയും ചിന്തകളെ സ്ഫുടം ചെയ്തെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു യുവാവിന്റെ കഥ. മന ശാസ്ത..
Veruthe Irikkunna Nerathu
Book by P. Chandrasekharan ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം. തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന അസാധാരണ കഥകള്‍. പാലക്കാടന്‍ മണ്ണിന്‍റെ ഗന്ധങ..
Veyil Nirangal
വെയിൽനിറങ്ങൾശ്രീവിദ്യഈ കൃതിയിലെ ഓരോ കവിതയും സവിശേഷപരിചിന്തനംഅർഹിക്കുന്നവയാണ്. മലയാള കവിതയിൽ ഇന്നു നിലനിൽക്കുന്ന എല്ലാരീതികളെയും ശ്രീവിദ്യ സ്വകവിതകളിൽ സമർത്ഥമാംവിധം പരീക്ഷിക്കുന്നുണ്ട്.വൃത്തനിബദ്ധമായും അല്ലാതെയും തനിക്കെഴുതാൻ കഴിയുമെന്ന് ശ്രീവിദ്യതെളിയിക്കുന്നുണ്ട്. എങ്ങനെ എഴുതിയാലും അനുഭവങ്ങളുടെ ചൂരുസമ്മാനിക്കുന്ന അനുഭൂതി മംഗലങ്ങളാൽ ഓരോ കവിതയും ശ്ര..
Veyilariyitta Pakal
A Book By, Angel Soniya , സ്‌നേഹത്തിന്റെ വിലയും സ്‌നേഹിക്കുന്നവര്‍ തമ്മില്‍ പിരിയുമ്പോള്‍ ഉള്ള വേദനയും സ്‌നേഹത്തിന് സ്ഥാനമാനങ്ങള്‍ ഒരു വിലങ്ങുതടി അല്ലെന്നുമുള്ള സന്ദേശം ലളിതമായും ആകര്‍ഷണീയമായും അവതരിപ്പിച്ചിരിക്കുന്ന നോവല്‍. പോലീസിന്റെ വികാരവിചാരങ്ങളുൾകൊണ്ട് ഏവർക്കും ഇഷ്ടപ്പെടുന്ന രീതിയില്‍, മടിച്ചുനില്‍ക്കുന്ന കലാകാരികള്‍ക്ക് ഒരു പ്രചോദനചാലകമ..
Vivaham Kazhiyunna ooro vakkum
A book by Kilimanoor Madhu , പദയോജനയുടെ കലാത്മകതയിൽ വിടരുന്ന പദസംയുക്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ്വചാരുതകൾ, ആഗ്നേയസ്ഫുലിംഗങ്ങൾ, നിശിതാഘാതങ്ങൾ. കുളിർസ്പര്ശങ്ങള്, സാന്ദ്രസാന്ത്വനങ്ങൾ എന്നിവയൊക്കെ അനുഭൂതമാക്കുന്ന കവിതകൾ. ഭൗതികതലത്തിലുള്ള യാത്രയുടെ സൂചകങ്ങളും കാവ്യമെന്ന വാങ്മയ ശില്പത്തിലെ പദങ്ങളെന്ന സൂചകങ്ങളും പരസ്പരാദേശം ചെയ്യുന്ന രചനകളാണ് കിളിമാനൂർ..
Vyasante Thirakkatha
Book By Kalliyoor Madhu കല്ലിയൂർ മധു എന്ന ഭാവഗായകൻ മാനവവികാരങ്ങൾ മനസ്സിലാക്കി കവിതകളായി ആലേഖനം ചെയ്ത കവിയാണ് . ഈ കവി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ചെറിയ തോതിലെങ്കിലും സ്പർശിച്ചുപോകുന്ന അവസ്ഥ കാണാൻ കഴിയും . അങ്ങനെ സർവ്വവ്യാപിയായ ഒരു ജീവ ചിന്തകനെപോലെ അനുവാചകരെ അനുനിമിഷം ചിന്തിപ്പിക്കുകയും പ്രകമ്പനം കൊള്ളിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ഒടുവിൽ അ..

































