Essays / Studies

Essays / Studies
Grid View:
Out Of Stock
-15%

Nadhikalude Katha

₹106.00 ₹125.00

Book by Gifu Melatoor കേരളീയ ജൈവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ നദികളുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ 44 നദികളെക്കുറിച്ചും പോഷകനദികളെക്കുറിച്ചും അവയുടെ ഉത്ഭവവും ഒഴുക്കും നന്മകളും മറ്റെല്ലാ അടിസ്ഥാനവിവരങ്ങളും പരാമര്‍ശിക്കുന്ന ഒരു പുസ്തകമാണിത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിസ്ഥിതിസ്‌നേഹികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും വളരെ സഹ..

-15%

Nalam Lokam

₹187.00 ₹220.00

Study by M.P. Parameswaran  ,  "സോഷ്യലിസത്തെ പുനരാവിഷ്കരിക്കേണ്ടിയിരിക്കുന്നു" ഇവ്വിധം ഒരു പുതിയ ഇടതു പരിപ്രേഷ്യത്തെ ഉയർത്തിപ്പിടിച്ചവരിൽ പ്രമുഖൻ യുഗോ ഷാവേസ് ആയിരുന്നു. എം. പി. പരമേശ്വരന്റെ നാലാം ലോക സിദ്ധാന്തവും പുതിയ ഇടതു പരിപ്രേഷ്യത്തെ ഉയർത്തിപ്പിടിക്കുന്നു. എവിടെ പോകണമെന്നറിയില്ലെങ്കിൽ ഒരു വഴിയും എവിടെയും എത്തിക്കുകയില്ലെന്നു ..

Out Of Stock
-15%

Nammal Engane Nammalaayi

₹315.00 ₹370.00

Book by K Sudheesh സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിലൂടെ ഇന്നത്തെ മനുഷ്യന്‍ ഉയര്‍ന്നുവന്ന ചരിത്രമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ജനിതകശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍. ലോകകല, ലോകസാഹിത്യം, ഗോളാന്തരയാത്രകള്‍, വ്യത്യസ്ത സംസ്കൃതികള്‍. അതിജീവനങ്ങളുടെ, പോരാട്ടങ്ങളുടെ, വിജയങ്ങളുടെ..

-15%

Naxal Charitham - Adiyantharavasthakku Munpu

₹166.00 ₹195.00

Naxal Charitham - Adiyantharavasthakku MunpuA Book By, T. AJEESH തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണം മുതൽ വയനാട്ടിലെ കേണിച്ചിറമത്തായി വധം വരെ കേരളത്തിൽ അരങ്ങേറിയ നക്സലേറ്റ് ആക്ഷനെക്കുറിച്ച്, കാസർഗോഡ് മുതൽ തിരുവനതപുരം വരെ ഇപ്പോൾ ജീവിച്ചിരിക്കുന്ന നക്സലൈറ്റ് പ്രവർത്തകരെ നേരിട്ട് കണ്ട് തയ്യാറാക്കിയ അനുഭവസാക്ഷ്യങ്ങൾ. തീവ്രമായ തടവറയുടെ കൊടും പീഡനങ..

-15%

Naxal Charitham - Adiyantharavasthakku Sesham

₹238.00 ₹280.00

Naxal Charitham - Adiyantharavasthakku SeshamA Book By, T. AJEESHഉന്മൂലന സിദ്ധാന്തം വര്‍ഗ്ഗസമരത്തിന്‍റെ ഉന്നതരൂപമാണെന്ന് വിശ്വസിച്ചിരുന്ന ഒരു നക്സലൈറ്റ്കാലഘട്ടത്തിന്‍റെ അനുഭവസാക്ഷ്യങ്ങള്‍, ആക്ഷനില്‍ പങ്കെടുത്തവര്‍ അനുഭവിച്ച ജയിലറ പീഡനങ്ങള്‍, പോലീസിന്‍റെ കുറ്റപത്രങ്ങള്‍, ജനകീയ സാംസ്കാരികവേദിയുടെ വളര്‍ച്ചയും തളര്‍ച്ചയും, ജനകീയ വിചാരണകള്‍, കേണ..

-15%

Nerchinthayude Velluvilikal നേർചിന്തയുടെ വെല്ലുവിളികൾ

₹136.00 ₹160.00

നേർചിന്തയുടെ വെല്ലുവിളികൾ  ട്രിഷാ ജോയിസ് വായനക്കാർക്കു പരിചിതമായ ഉദാഹരണങ്ങളിലൂടെ സാമുഹ്യ ചിന്തയെയും ശാസ്ത്ര ചിന്തയെയും ഒത്തിണക്കി നേർചിന്ത നേരിടുന്ന വെല്ലുവിളികളെ പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.  വിവരാതിപ്രസരത്തിൻ്റെ സമകാലീന ലോകത്തിൽ വിവരസാക്ഷരത നേടണമെങ്കിൽ വിവരഗ്രഹണം എങ്ങനെ നിഷ്പക്ഷമാക്കണമെന്നും ചിന്ത..

Out Of Stock
-15%

Nilayute Kayyoppukal

₹140.00 ₹165.00

Book by Dr.C.Rajendran നിളയുടെ തീരത്ത് ജനിച്ചു വളര്‍ന്ന ഗ്രന്ഥകര്‍ത്താവിന്‍റെ സ്മൃതിമുദ്രകള്‍. കാളിദാസന്‍, കുഞ്ചന്‍നമ്പ്യാര്‍, പി. കുഞ്ഞിരാമന്‍നായര്‍, എം.പി. ശങ്കുണ്ണിനായര്‍, എം.ടി. വാസുദേവന്‍നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, കെ.ജി.എസ്. തുടങ്ങിയവരെ അനുയാത്ര ചെയ്യുന്നു. ഗവേഷണസ്വഭാവമുള്ള പത്തൊമ്പതു ലേഖനങ്ങളുടെ സമാഹാരം. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ..

-15%

Nirabedangal

₹94.00 ₹110.00

A book by, Sreelekha , ലോകത്തിന്റെ മുഖത്തേക്കു നോക്കി ഒരു സുന്ദരിയിരിക്കുന്നു വിചാര വികാരങ്ങളുടെ ഒരു ഭ്രമണ ലോകം ആവാഹിച്ച് അവള്‍ ലോകത്തോട് മുഴുവന്‍ തന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഉത്കണ്ഠകളും പങ്കുവയ്ക്കുന്നു. വെളിച്ചത്തിലേക്ക് തുറക്കുന്ന കണ്ണുകളുമായി ഒരു സ്വപ്ന സഞ്ചാരം...

Out Of Stock
-15%

Nirakaranathinte Nanartham

₹94.00 ₹110.00

A Book by, K.K. Sivadas , സാഹിത്യവും സൗന്ദര്യശാസ്ത്രവും സാംസ്കാരികചരിത്രത്തിലെ ബലതന്ത്രങ്ങളാല്‍ രൂപപ്പെടുത്തുന്നവയാണെന്ന് ബോധ്യപ്പെടുത്തുന്ന ഗ്രന്ഥം. അപനിര്‍മ്മാണത്തിന്‍റെ പ്രയോഗപാഠങ്ങള്‍, ഡയസ്പോറ കറുപ്പ്-ദളിത് വിമര്‍ശനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച സാംസ്കാരിക പഠനങ്ങള്‍...

-15%

Nirardrathayude Kathaalokangal

₹238.00 ₹280.00

നിരാർദ്രതയുടെ കഥാലോകങ്ങൾ ഹംസ അറയ്ക്കൽ ശ്രീ. ഹംസ അറയ്ക്കലിന്റെ 'നിരാർദ്രതയുടെ കഥാലോകങ്ങൾ' മലയാള വായനക്കാർക്ക് പരിചിതവും അപരിചിതവുമായ അനേകം പുസ്തകങ്ങളെ തന്റേതായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നു. ഇതിൽ പരാമർശിക്കപ്പെടുന്ന ഭൂരിഭാഗം പുസ്തകങ്ങളും ദുരന്തങ്ങളെയും പ്രതിരോധങ്ങളെയും കുറിച്ചുള്ളവയാണ്. അങ്ങനെ സാഹിത്യത്തിന്നകത്തു ധ്വനിക്കുന്ന രാഷ്ട്രീയത്ത..

Out Of Stock
-15%

Nishabdanayirikkan Avakasamundu

₹102.00 ₹120.00

Book By:V G thampyകവിതയും സിനിമയും മൃതിയും രതിയും ഉള്ളടങ്ങുന്ന സമ്മിശ്രമായ ആശയധാരകളുടെ പ്രഖ്യാപനങ്ങളാണ്  ഈ കൃതി. വെളിപാടുകള്‍ പോലെ സുന്ദരമായ ഒരു ഭാഷയില്‍ അവ രചിക്കപ്പെട്ടിരിക്കുന്നു. നിശ്ശബ്ദത തേടുന്ന പ്രാര്‍ത്ഥനാഭരിതമായ കുമ്പസാരങ്ങളാണ് ഇവയുടെ മുഖമുദ്ര. ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങള്‍ തേടുന്ന ഈ കൃതി ആഴങ്ങളിലേക്ക് ഊളിയിടുന്ന..

Out Of Stock
-15%

Njanakalayude Vimarsana Padangal

₹68.00 ₹80.00

Book by Dr. Anakha.B.K , സാഹിത്യം കാലത്തിന്റെ ശബ്ദമാണ്. അനുരണനങ്ങളിലൂടെ സാർത്ഥമാകുന്ന ശബ്ദം. അവയ്ക്ക് പാഠാന്തരങ്ങൾ സ്രിഷ്ടമാകുന്നത് ജ്ഞാനത്തിന്റെ മേന്മയിലാണ്. നാടകവും കവിതയും നോവലും ചർച്ചയ്ക്കെടുക്കുമ്പോൾ വായനയുടെ വ്യതിരിക്തതലങ്ങൾ സാധ്യമാവും. അത്തരമൊരു സാധ്യതകളുടെ വിമർശനപാഠങ്ങളാണ് ഈ കൃതി...

-15%

Njanenna Bhavam

₹64.00 ₹75.00

BOOK BY Dr. C.K. Ravi  , ആത്മകഥയുടെ സ്വഭാവം സൈദ്ധാന്തികമായ അർത്ഥങ്ങളിൽ വെളിപ്പെടുത്തുകയും ലോകക്ലാസ്സിക്കുകളിലെ ആത്മകഥാസാഹിത്യം അവലോകനം ചെയ്യുകയും ഒപ്പം ഭാരതത്തിലും കേരളത്തിലും പ്രകാശിതമായ ആത്മകഥകളെക്കുറിച്ച സ്വന്തം വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപാദിക്കുകയും ചെയ്യുന്ന കൃതി...

-15%

O K Take

₹340.00 ₹400.00

Book by Rafi Thottan  ,   ഫിലിം ടെക്‌നിക്‌സിനെ ചോദ്യോത്തരങ്ങളിലൂടെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം. ഡിജിറ്റല്‍ സിനിമ, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, ചിത്രീകരണം, എഡിറ്റിംഗ്, സംഗീതം, ശബ്ദം, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, ആനിമേഷന്‍, കാര്‍ട്ടൂണ്‍, ത്രീഡി സിനിമ, പബ്ലിസിറ്റി, വിതരണം, പ്രദര്‍ശനം, സംവിധാനം, ഫിലിം ഇന്‍സ്റ്..

Out Of Stock
-15%

O V VIJAYAN: Vayana, Punarvayana

₹438.00 ₹515.00

Editor: Vijayan Kodencheri  , പദാര്‍ത്ഥത്തില്‍ നിന്നാണ് പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെന്ന വിശ്വാസത്തോടെ വീട് വിട്ടിറങ്ങിയ വിജയന്‍ മനുഷ്യമനസ്സിലാണ് പ്രപഞ്ചത്തിന്‍റെ ഉല്പത്തിയെന്ന വിശ്വാസത്തോടെ തന്‍റെ ഗര്‍ഭഗൃഹത്തിലേക്ക് തന്നെ മടങ്ങിയെത്തി. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന വിജയന്‍ കമ്മ്യൂണിസത്തെ കുറിച്ച് പറഞ്ഞത്, കമ്മ്യൂണിസം ഒരു വരട്ടു..

Showing 121 to 135 of 197 (14 Pages)