Essays / Studies

Essays / Studies
Grid View:
Out Of Stock
-15%

Green Quiz

₹72.00 ₹85.00

Book By :C.G.santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...

-15%

GST ariyenda karyangal

₹102.00 ₹120.00

Book by J Somashekharan Pillai  ,   ഇന്ത്യൻ സാമ്പത്തിക രംഗത്തിൽ വിപ്ലവകരമായ നിയമനിർമ്മാണമാണ് ജി എസ് ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. ജി എസ് ടി. എന്ന നികുതിപിരിവ് സമ്പ്രദായത്തെക്കുറിച്ച ആശങ്കാകുലരായ ജനങ്ങൾക്കുള്ള ആധികാരികമായ അറിവുകൾ നൽകുന്ന പുസ്‌തകം.സെൻട്രൽ ജി എസ് ടിയുടെ ആറ്റിങ്ങൽ റേഞ്ചിലെ സൂപ്രണ്ടാണ് ലേഖകൻ..

-15%
-15%

Herman Hessekku Oru Amukham

₹119.00 ₹140.00

A study by Dr. P.C. Nair , ഹെര്‍മ്മെന്‍ ഹെസ്സെയുടെ സാഹിത്യജീവിതവും രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ ലോകസാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടേയെന്ന് ആഗ്രഹിച്ചു. അനേകം തലങ്ങളുള്ള ഒരു കാല്പനിക ഭാവാത്മകത ഹെസ്സെ ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലേക്കു കൊണ്ടു വന്നു...

-15%

Hindu Hinduism Hinduthwam

₹170.00 ₹200.00

Book by Satish Suryan ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തത്തില്‍ അത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ വന്നു ചേരാവുന്ന വരുംകാലങ്ങളുടെ രാഷ്ട്രീയ ദുരന്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഹിന്ദു രാഷ്ട്രീയം ഫാസിസമാകുന്നതിന്‍റെ കാരണങ്ങള്‍, ബ്..

Out Of Stock
-15%

Hinduthwavadavum islamisavum

₹111.00 ₹130.00

Book by Hameed Chennamangloor  ,   ന്യൂനപക്ഷ വർഗീയയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദുസമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റ പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദചേരിയിലും പ്രകടമാണ് എന്നുള്ളതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക..

Out Of Stock
-15%

Idavazhipachakal

₹81.00 ₹95.00

BOOK BY C RAJAGOPALANജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ, സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന്, പരിസ്ഥിതിയേ ചൂഷണം ചെയാതെ, നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം. ഈ പൂസ്തകം അടയാളപ്പെടുത്തുന്നതും പച്ചയായ ജീവിതത്തിന്റെ ശാസനവഴികളെതന്നെയാണ്. ..

Out Of Stock
-15%

Imarathinte Vazhikaliloode

₹94.00 ₹110.00

A Book By, K.M. Abbas  ,  ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയില്‍. ഇന്ത്യയും യു എ ഇയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അതിന്‍റെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ കണ്ണിയിലെ തലമുറ, യു എ ഇയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യു എ ഇ വായനാ വര്‍ഷത്തില്‍ ഒരു എഴുത്തുകാരന്‍റെ ആദരം...

-15%

India:Samooham Darsanam Kala

₹128.00 ₹150.00

Book by Dr.P.V.Krishnan Nair ഭാരതീയ പാരമ്പര്യം, സംസ്കാരം, ദര്‍ശനം, കല എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള ആധികാരികമായ പഠനരേഖകളാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്റു, ശ്രീനാരായണഗുരു തുടങ്ങിയ സമുന്നതരായ വ്യക്തിത്വങ്ങളും ഗ്രന്ഥകാരന്‍റെ അവലോകനങ്ങളില്‍ ഉള്‍പ്പെടുന്നു. "നല്ലതായ എന്തിന്‍റെ നേര്‍ക്കും ആഭിമുഖ്യം പുലര്‍ത്തുക എന്നത് ഡോ. പി.വി. കൃഷ്ണന്‍നായരുടെ സഹജ..

-15%

Irupathonnam Nootandile Socialism

₹162.00 ₹190.00

A Book By, M.P. Parameswaran''ശീതസമരം അവസാനിച്ചു. കമ്മ്യൂണിസവും സോഷ്യലിസ്റ്റ് ചേരിയും തകര്‍ന്നു. ദൈവം മരിച്ചു. പ്രത്യയശാസ്ത്രം അവസാനിച്ചു'' എന്ന് പറയുന്നിടത്ത് വേറിട്ട ഒരു ലോകം സാദ്ധ്യമാണോ എന്ന് അന്വേഷിക്കുന്നു. ''അധികാരം ജനങ്ങള്‍ക്ക്'' എന്ന വിഷയവും തദ്ദേശീയ സമ്പദ്ഘടനയുടെ വികസനകാര്യങ്ങളും, ഗാന്ധിയന്‍ വീക്ഷണത്തിലൂടെ സോഷ്യലിസ്റ്റ് കാഴ്പ്പാട..

-15%

Janmasradham

₹102.00 ₹120.00

''ഒരു വലിയ ഇല്ലായ്മയിലാണ് കൊച്ചുബാവ ജനിച്ചതും വളര്‍ന്നതും. ഉപ്പ വീരാവു ചകിരി വില്‍പ്പനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളില്‍ ഇളയവനായിരുന്നു ബാവ.'' മലയാള സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ കൊച്ചുബാവയെക്കുറിച്ചുള്ള മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ സമഗ്രപഠനമാണ് ഈ പുസ്തകം. ഒരുപക്ഷേ ബാലചന്ദ്രന്റെ വിമര്‍ശന ജീവിതത്തിലെ ഏറ്റവും..

-15%

John Abrahaminte Kayyoor

₹315.00 ₹370.00

Book By  N Santhoshkumar കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂർ ബാലൻ ,ബി രാജീവൻ , സച്ചിദാനന്ദൻ , എൻ ശശിധരൻ കെ കെ എൻ കുറുപ്പ് ,എം ജി എസ് നാരായണൻ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരപ്പിള്ള  , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകൾ . നിർമ്മാണം മുടങ്ങിയിട്ടും ജോൺ എബ്രഹാമിന്റ..

-15%

K P Kumaran Jeevithavum Cinemayum കെ പി കുമാരൻ ജീവിതവും സിനിമയും

₹111.00 ₹130.00

കെ പി  കുമാരൻ ജീവിതവും സിനിമയും   by  പൊന്ന്യം ചന്ദ്രൻകെ പി കുമാരന്റെ വ്യക്തി ജീവിതവും നാടക സിനിമ പ്രവർത്തനവും വിശദമായി പ്രതിപാദിക്കുന്ന  രചന. അദ്ദേഹത്തിന്റെ പ്രധാന സിനിമകളുടെ അവലോകനങ്ങളും പല മേഖലകളിൽ നിന്നും അനുഭവിക്കേണ്ടിവന്ന തിരസ്കരണവും അടയാളപ്പെടുത്തിയിട്ടുള്ള കൃതി."കുമാരേട്ടനെ രൂപപ്പെടുത്തിയ മലബാറിൻ്റെ രാഷ്ട്രീയ ..

Out Of Stock
-15%

Kadal Vismayangal

₹81.00 ₹95.00

BOOK BY K R NARAYANAN ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത്. ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ. കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു. തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരന്റെ അരനൂറ്റാണ്ടുകാലത്തെ കട..

Out Of Stock
-15%

Kadalormakal

₹81.00 ₹95.00

Book by Soman Kadalur അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ കേരളീയന്റെ കടല്‍ജീവിതവും കടലോര്‍മ്മകളും രേഖപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് സോമന്‍ കടലൂരിന്റേത്. കടല്‍ വിജ്ഞാനം (sealore)എന്ന വിഭാഗത്തില്‍ വരുന്ന പരിസ്ഥിതിശാസ്ത്രമാണ് കടലോര്‍മ്മകള്‍. മീന്‍ചാപ്പകളും കല്ലുമ്മക്കായ പെരുമകളും തിരണ്ടികളും മത്തിയുടെ പുരാ- വൃത്..

Showing 61 to 75 of 197 (14 Pages)