- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Translations
Translations
Geethanjali- Tagore dup
The nobel prize winner Gitanjali by Rabindra Nath TagoreThe poet's unblemished desire to experience peace, happiness and contentment in eternity, is the essence of Tagore's geethanjali. Its overall attractiveness, poetic youthfulness and philosophical beauty are respectfully admired by critics. Astonishing generations, this work of perfecti..
Guandanamo
നിരപരാധികൾ ഭരണകൂടങ്ങൾക്കു മുന്നിൽ നിസ്സഹായരായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥകളിലെല്ലാം ഗ്വാണ്ടനാമോകൾ ആവർത്തിക്കപ്പെടുന്നു. അത് ലോകത്ത് എവിടെയുമാകാം. ജീവിതം ഇരുണ്ട തടവറയും ഉത്തരമില്ലാത്ത പ്രഹേളികയുമാകുന്ന കാഫ്കയുടെ ദാർശനികപ്രപഞ്ചം ഗ്വാണ്ടനാമോയിൽ പ്രതിഫലിക്കുന്നു. നിഷ്കളങ്കരും നിസ്സഹായരും ക്രൂശിക്കപ്പെടുന്ന തടവറകളിൽ എത്ര റഷീദുമാർ! അവർ എണ്ണിത്തീർക്കുന്ന ..
Gulliverude Yathrakal
ലോകം മുഴുവൻ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതൽ നഴ്സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്സാണ്ടർ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിൻറെ മഹത്തായ അനാവരണമാണ് ഈ കൃതി. ഡോക്ടറും ശേഷം അനേകം കപ്പലുകളുടെ ക്യാപ്റ്റനുമായിരുന്ന ഗള്ളിവർ എന്ന നായകൻ എത്തിപ്പെടുന്ന അത്ഭുതം വിളയുന്ന ഭൂമികകൾ നാല് ഭാഗങ്ങളായി ഇതിലവതരിപ്പിക്കുന്നു. ജന്മനാ തി..
Hollow Mountain ഹോളോ മൗണ്ടൻ
ഹോളോ മൗണ്ടൻ by അലയ് മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിനുശേഷമുള്ള പുതിയ കാലവും റ്റിബത്തിന്റെ ചരിത്രപരമായ കാലഘട്ടവും അനാവരണം ചെയുന്നു. മനുഷ്യരും പ്രകൃതിയും കാലാവസ്ഥയും ഇടകലർന്ന കാഴ്ചവട്ടങ്ങൾ.രണ്ട് ഗ്രാമീണ ബാലന്മാരുടെ സങ്കടജീവിതങ്ങൾ.പർവ്വതങ്ങളെ കിളച്ചുമാറ്റിയ വൃദ്ധന്റെ ഇച്ഛാശക്തിയെ ഓർമിപ്പിക്കുന്ന നോവൽ.നാൽവർസംഘകാലഘട..
Hraswajeevitham
ഹ്രസ്വജീവിതംകഥാനായകന്റെ യഥാര്‍ത്ഥ ജീവിതവും അയാള്‍ സങ്കല്പിച്ചുണ്ടാക്കിയ, അയാളാല്‍ നിര്‍മ്മിക്കപ്പെട്ട, ഒരു ഡോക്ടറുടെ ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുന്ന നോവല്‍. ഹുവാന്‍ മരിയ ബ്രൗസെന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സ്തനാര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയുടെ ശരീരം അയാള്‍ക്ക് ബീഭത്സമായി തോന്നുന്ന..
Hrudayam
Book By Ramapada Choudhary ജീവിതത്തിന്റെ ആഘാതങ്ങളിൽ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കൽ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിർത്തി. അച്ഛന്റെ മനസ്സിൽ സ്വപ്നവും ആദർശവും ആശയും കലർപ്പില്ലാത്ത സ്നേഹവുമുണ്ട്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ മക്കൾ മൂല്യങ്ങൾ വലിച്..
Huckleberry Finninte Vikramangal
Author : Mark Twain , ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍വിവര്‍ത്തനം: സുകുമാര്‍ അഴീക്കോട്ആധുനിക സാഹിത്യങ്ങളെല്ലാം ഉരുത്തിരിഞ്ഞത് മാര്‍ക്ക് ടൈ്വനിന്റെ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഒറ്റ കൃതിയില്‍ നിന്നാണ്. നമുക്കു കിട്ടിയ ഏറ്റവും മികച്ച കൃതിയാണത്. സംശയമില്ല, ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല...'ദി ഗ്രീന്‍ ഹില്‍സ് ഓഫ് ആഫ്രിക്ക'യില്..
Ichamathi
Book By Bibhutibhushan Bandopadhyay ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവല്‍ 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാള്‍ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിതനദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്വച്ഛന്ദമായും മറ്റു ചിലയിടങ്ങളില്‍ കരകവിഞ്ഞു..
Indrajalathinte kaalam
ബുക്കർ സമ്മാനജേതാവായ നൈജീരിയൻ എഴുത്തുകാരൻ ബെൻ ഓക്രിയുടെ ഏറ്റവും പുതിയ നോവലാണ് ഇന്ദ്രജാലത്തിന്റെ കാലം. ലണ്ടണിൽ തുടക്കമിടുകയും പാരിസിൽ ചിത്രീകരിക്കുകയും ചെയ്ത ശേഷം സ്വിറ്റ്സർലാണ്ടിലെ ബാസിലിലേക്കു പോകുകയും ചെയുന്ന ഒരു സിനിമ ഡോക്യുമെന്ററി സംഘത്തിന്റെ കഥയാണിത്. അപ്രതീക്ഷിതവും അവിചാരിതവുമായ സംഘര്ഷങ്ങളിലൂടെ ജീവിതത്തെ നവീകരിക്കുകയെന്നൊരു ആശയതലത്തിലേക്കാണ് ..
Irupathu Pranayakavithakalum Oru Vishadageethavum
Book by Pablo Nerudaലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട ..
Iruttu Veenappol Nee Evideyayirunnu? ഇരുട്ടു വീണപ്പോള്‍ നീ എവിടെയായിരുന്നു?
ഇരുട്ടു വീണപ്പോൾ നീ എവിടെയായിരുന്നു? by മാരിയൊ ലെവിTranslated from Where Were You When The Darkness Fell? ഗൃഹാതുരമായ ഒരു കാലത്തിൻ്റെ കണ്ണാടിയാണീ നോവൽ. ടർക്കിയിലെ രാഷ്ട്രീയ, സാംസ്കാരിക ലോകത്തെ വിചിന്തനം ചെയ്യുന്ന ഒരു ടർക്കിക്കാരന്റെ ഓർമ്മകൾ. സ്കൂൾ കാലഘട്ടത്തിലെ തൻ്റെ സഹപാഠികളെ ഒരിക്കൽകൂടി കണ്ടെത്..
Istamboolile pranayapushpame
മണിയറയിലെ ആദ്യരാത്രി ഉറക്കമുണർന്നപ്പോൾ ഒരു ദുരൂഹസ്വപ്നം പോലെ തന്റെ ഭാര്യയുടെ മുറിച്ചുവെച്ച തലയായിരുന്നു കഥാനായകൻ ഫാൽകോയുടെ കയ്യിൽ ശേഷിച്ചത് .ടുലിപ് പൂക്കളുടെ പാതിമുറിഞ്ഞ കിഴങ്ങു അവളുടെ കയ്യിലും അവശേഷിച്ചിരുന്നു. 'ഒരുകൊലപാതകവും അറുപത്തിയാറ് ചോദ്യങ്ങളും' എന്നപേരിൽ, സമ്പന്നരുടെ ഒരു ഹോട്ടൽ ലോബിയിൽ ലേലത്തിനുവെച്ച ഒരു കയ്യെഴുത്തുപുസ്‌തകം, ഓട്ടോമ..
Istanbul Istanbul
എല്ലാ അർത്ഥത്തിലും ഇത് ഒരു അസാധാരണ നോവലാണ്. ബുറാൻ സോനമെസ്സിന്റെ പ്രതിഭ അചഞ്ചലവും ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തതുമാണ്. കെട്ടുകഥകളും ഭാവനകളും അനുഭവങ്ങളും കൂടിക്കലര്ന്ന ഒരത്ഭുത ലോകം. ഒപ്പം കൊടുംപീഡനങ്ങളിൽ നിന്ന് ചീന്തിയെടുത്ത മർദിതരുടെ സങ്കടങ്ങൾ.വിവർത്തനം : സുരേഷ് എം ജി..
Ivan Illiyichinte Maranam
മരണമെന്ന ജീവിത യാഥാർത്ഥ്യത്തെ കുറിച്ച് ലിയോടോൾസ്റ്റോയ് എന്ന എഴുത്തുകാരന്റെ ജീവിതദർശനമാണ് �ഇവാൻ ഇലിയിച്ചിന്റെ മരണം� സങ്കൽപ്പങ്ങളുടെയും ഭാവനയുടെയും വലിയ ലോകത്തിൽ മാത്രമാണ് മരണമെന്ന വലിയ അനുഭവത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നത്. എന്നാൽ ജീവിതം ഓർക്കാപ്പുറത്തെവിടെയോ കൊഴിഞ്ഞു വീഴുമ്പോൾ ഒരു ദർശനവും മരണത്തെ അഭിമുഖീകരിക്കുന്ന്വന്റെ ഉത്കണ്ഠയ്ക്ക് ശമനമാകു..
Janmantharangalkkappuram (AFTER LIVES)
ജന്മാന്തരങ്ങൾക്കപ്പുറംഅബ്ദുൾറസാഖ് ഗുർനനോബൽ സമ്മാനജേതാവായ അബ്ദുൾറസാഖ് ഗുർനയുടെ ജന്മാന്തരങ്ങൾക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജർമ്മൻ അധിനിവേശത്തിലായിരുന്ന ആഫ്രിക്കൻ പ്രവിശ്യകളിൽ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവർഗ്ഗങ..

































