Translations

Translations

Grid View:
-15%

Charulatha ചാരുലത

₹145.00 ₹170.00

ചാരുലത   Book By Rabindranath Tagore നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാത..

-15%

Cheriyile kuttikal ചേരിയിലെ കുട്ടികൾ

₹459.00 ₹540.00

ചേരിയിലെ കുട്ടികൾ  by ഏലിയാസ് ഖൗറി Stella Maris  ഏലിയാസ് ഖൗറിയുടെ ഏറ്റവും പുതിയ നോവലായ 'ചേരിയിലെ കുട്ടികൾ' എന്ന കൃതി ആത്മകഥാംശം കലർന്നതാണ്. ആദം ഡാനൗൺ എന്ന പലസ്തീനിയൻ അറബ്കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവൽ തുടങ്ങുന്നത്. പലസ്തീൻ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽതന്നെ ഒരു ജൂതകുടുംബത്തിൻറെ തണലിൽ വിദ്യാഭ്യാസം..

-15%

Chilanthivala

₹157.00 ₹185.00

Book By : Yashpalയുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്‍ഷണത്തിന്റെ വലയില്‍പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്‍ഷണത്തിന്റെ വലയില്‍ നിന്നൂരിപ്പോരാന്‍ അവള്‍ക്കു തട..

-15%

Chinthikkuka enna kala sutharyathayode

₹332.00 ₹390.00

Books By : Rolf Dobeli ,   നമ്മുടെ സാമാന്യ ചിന്തകളിലുള്ള ധാരണാപിശകുകളെ തിരുത്തിയെഴുതുന്ന ലോകപ്രശസ്ത രചനയാണ് റോൾഫ് ദൊബേലി എന്ന ഗ്രന്ഥകാരന്റെ ഈ പുസ്തകം. ദൈനംദിനജീവിതത്തിലെ തെറ്റുകുറ്റങ്ങളെ അപഗ്രഥിക്കാൻ ഈ പുസ്ടകം നിങ്ങളെ സഹായിക്കുന്നു. ആ അർത്ഥത്തിൽ നിങ്ങളുടെ ഭാവിയെ തന്നെ മാറ്റിമറക്കാവുന്ന ഒരു പുസ്തകമാണിത്. "സ്വകാര്യജീവിതത്തിൽ", ജോല..

-15%

Chomante thudi ചോമന്റെ ദുഡി

₹72.00 ₹85.00

ചോമന്റെ ദുഡി   (Chomana Dudi)  by  K Shivarama Karanthകേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാൻ കൊതിച്ച ചോമന്റെ കഥയാണ് ചൊമന്റെ ദുഡി. പ്രതികരണത്തിനും പ്രതിഷേധ..

Out Of Stock
-15%

Chumar

₹55.00 ₹65.00

Book By :Sreekrishna alanahallyമനുഷ്യഹൃദയങ്ങളില്‍ മുറിവായി ഉയരുന്ന ഒരു ചുമരിലൂടെ ജീവിതത്തിന്റെ വ്യര്‍ത്ഥതകളെയും നിസ്സഹായതകളെയും തുലനം ചെയ്യുകയാണ്, മലയാളിക്ക് പരിചിതനും പ്രിയങ്കരനുമായ ശ്രീകൃഷ്ണ ആലനഹള്ളി എന്ന നോവലിസ്റ്റ്. കുടുംബം, കെട്ടുപാടുകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള ഗ്രാമീണജനതയുടെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുകയാണ് അദ്ദേ..

-15%

Chumban

₹366.00 ₹430.00

ചുംബന്‍‌തസ്ലീമ നസ്‌റിന്‍ ബഹിഷ്‌കരിക്കപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്‌ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്‌റിന്‍. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര്‍ സ്വപ്‌നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകള..

-15%

Clavu Pidicha Kaalam

₹553.00 ₹650.00

സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന ഭൂപടത്തിന്റെ തകര്‍ച്ച അവരുടെ അന്തരംഗങ്ങളില്‍ ഉണ്ടാക്കിയ മുറിവ് കനത്തതാണ്. മലയാള സാഹിത്യത്തിലും അത് ഒരു തരംഗമായി അലയടിയിച്ചു. എന്നാല്‍ തങ്ങളുടെ സ്വന്തം ഭൂപടത്തില്‍ ഈ മാറ്റം വ..

Out Of Stock
-15%

Coptic Yuvathiyude Veedu കോപ്റ്റിക് യുവതിയുടെ വീട്

₹332.00 ₹390.00

കോപ്റ്റിക് യുവതിയുടെ വീട്അശ്റഫ് അശ്മാവിഏതൊരു കലാപത്തിന്‍റെയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായിരിക്കും എന്ന പൊതുസത്യത്തിന്‍റെ ഉത്തമഉദാഹരണമായിരിക്കും ഹുദാ എന്ന കോപ്റ്റിക് യുവതി. പുരാതനകാലത്ത് ഈജിപ്തുകാരെ മൊത്തത്തില്‍ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന പദമാണ് കോപ്റ്റിക്കുകള്‍ (Copts) എന്നത്. പിന്നീടത് തദ്ദേശീയരായ ഈജിപ്തിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ സൂചിപ..

-15%

Daphnekku oru Ruchikkoottu ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്

₹442.00 ₹520.00

ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്    by  നെക്താരിയ അനസ്താസിയഡൊ A Recipe for Daphne    by   Nektaria Anastasiadouഇസ്താംബുളില്‍ ജീവിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്.ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരന്‍ ജീവിതം ആസ്വദി..

-15%

Darvish Kavadam

₹366.00 ₹430.00

അർത്ഥരഹിതമായ ജീവിതത്തിന്റെ അർത്ഥപൂർണ്ണമായ വഴികൾ തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ ദാർവീഷ് കവാടം .വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് ..

-15%

David Copperfield

₹451.00 ₹530.00

BOOK BY k.p. Balachandran  ,  സ്‌നേഹസമ്പന്നരായ മാതാപിതാക്കള്‍ക്കെന്ന പോലെ എന്റെ ഉള്ളിന്റെയുള്ളില്‍ അനുതാപമുണര്‍ത്തുന്ന ഒരു പിഞ്ചുബാലനുണ്ട്. അവന്റെ പേരാകുന്നു. 'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്' -എന്ന ചാള്‍സ് ഡിക്കന്‍സ് എഴുതി. ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു നില്‍ക്കുന്ന കൃതി. വെണ്മ മാത്രം മനസ്സില്‍ അവശേഷിപ്പിക്കുന്ന ഒരു ജീവി..

Out Of Stock
-15%

Deepthimayi

₹85.00 ₹100.00

ഭർത്താവ്, കാമുകൻ എന്നിങ്ങനെ രണ്ടു വൃത്തങ്ങൾക്കുള്ളിൽ ഒന്നും പൊട്ടിച്ചെറിയാനാകാത്ത സ്തോഭജനകമായ അവസ്ഥ. എന്നാൽ അനിവാര്യമായ ഒന്ന് സംഭവിച്ചേ തീരൂ അത് എന്റെയോ നിങ്ങളുടെയോ ഹിതമനുസരിച്ചാകണമെന്നില്ല എന്ന ദയനീയമായ പരിസമാപ്തിയാണ് ദീപ്തിമയിയുടേത്.വിവർത്തനം : എം പി കുമാരൻ..

-15%

Desadanam

₹111.00 ₹130.00

Book By Herman Hesseസഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു...

-15%

Deseeyatha

₹111.00 ₹130.00

രബീന്ദ്രനാഥ ടാഗോര്‍ദേശീയതയെക്കുറിച്ചുള്ള മഹാകവി രബീന്ദ്രനാഥ ടാഗോറിന്‍റെ കാഴ്ചപ്പാടുകള്‍ വിവാദപരമായിരുന്നു. ദേശസ്നേഹവും ദേശീയതയും തമ്മിലുള്ള സൂക്ഷ്മമായ അതിര്‍ത്തിരേഖ നിര്‍വ്വചിക്കേണ്ടത് ഒരു കൊളോണിയലിസ്റ്റ് കാലഘട്ടത്തില്‍ അനിവാര്യമാണെന്ന് കവി തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം ദശകത്തില്‍ ജപ്പാനിലും അമേരിക്കയിലും വച്ചു നടത്തിയ പ്രഭാഷണങ..

Showing 46 to 60 of 249 (17 Pages)