- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Woman Writers
Woman Writers
Pokkanam Ketta Pokkukal
Author:Sumangalaബാലമസ്സുകളെ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള എഴുത്തുകാരിയാണ് സുമംഗല വൈവിദ്ധ്യവും നിറയെ വൈചിത്ര്യവും നിറഞ്ഞ വായനാനുഭവമാണ് ഇതിലെകഥകള്‍ കാഴ്ചവയ്ക്കുന്നത്ജീവിതത്തിലെ പൊക്കണംകെട്ട പോക്കുകളെപറ്റിയാണ് അവര്‍ പറയുന്നത്,ജീവിത യാഥര്‍ ത്ഥ്യങ്ങളുടെ മീനചൂടില്‍ കരിഞ്ഞു പോകുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍തികഞ്ഞ സ്വഭാവികതയൊടെ ആവിഷ്..
Polemos
Book By Dr Tessy Rony , The context of her stories and it's narration holds depth. I hope that Dr. Tessy conquers the heights of literature world. The characters of her stories are those which are not only embedded in our memory, but also pursues us for a long time. The characters in polemos, is burnt into My memory and stays with me even afte..
Poliyunna Pooppanthal പൊലിയുന്ന പൂപ്പന്തല്‍
പൊലിയുന്ന പൂപ്പന്തല്‍ സുഭാഷിണി കൊല്ലാറകഥയും കവിതയും ഒരുമിക്കുന്ന ഈ പുസ്തകം പല കാലങ്ങളിലായി എഴുതിയവയാണ്. നാടും വീടും പ്രണയവും വിരഹവും പ്രമേയമായുള്ള കവിതകളിലും കഥകളിലും താളലയമുണ്ട് എന്നതാണ് പ്രത്യേകത. പോയ കാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും വാങ്മയചിത്രങ്ങളുടെ ആവിഷ്‌കാരങ്ങള്‍. ആരാധികേ, കമ്പ്യൂട്ടര്‍ഗീതം, മറന്ന..
Poo Thunniya Sugandham
Book By Sindhu Sunil , കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ തിരുത്തുന്ന ഒരു കൂട്ടം കവിതകളാണ് സിന്ധു സുനിലിന്‍റെ 'പൂ തുന്നിയ സുഗന്ധം' എന്ന കവ..
Poochendukalude Kalam
Book by Taslima Nasrin , തസ്ലീമ നസ്റിൻറെ ആത്മകഥയുടെ മൂന്നാം ഭാഗമായ “ദ്വിഖണ്ഡിത’ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാൻ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്..
Poomottukal- V.S.Aiswarya
Poems by V.S.Aiswaryaകാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി ഐശ്വര്യ കോര്‍ത്തിണക്കിയപ്പോള്‍ പൂമൊട്ടുകള്‍ ഉരുവാക്കപ്പെട്ടു. കാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി..
Pranayakaalam പ്രണയകാലം
പ്രണയകാലം by ജി. വിലാസിനി വായനക്കാർക്കു അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. "ഈ പ്രണയം എനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവസ്‌ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു"വെന്ന് വിലാസിനിടീച്ചർ..
Pranayathilakapettathinte Ezhaam Naal
പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാംനാൾദർശന കെ.ആർ.ഭാഷയുടെ ഇരട്ടപ്പെരുക്കങ്ങൾ ഇല്ലാതെതന്നെ സൗന്ദര്യവൽക്കരിക്കുകയും ബിംബങ്ങളുടെ നിഗൂഢതകൾ ഇല്ലാതെ തന്നെ വായനക്കാരനെഅനുഭവിപ്പിക്കുകയും ചെയ്യുന്ന ദർശനയുടെ കവിതകൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. പ്രണയത്തിൽ അകപ്പെട്ടതിന്റെ ഏഴാംനാൾഎന്ന കവിത പേര് സൂചിപ്പിക്കുംവിധം കാല്പനികമല്ല. സങ്കടത്തിന്റെ ദ്വീപിലേക്ക് വായനക്ക..
Pratheekshakalkkappuram
Pratheekshakalkkappuram written by Archana Unnikrishnan , പ്രണയത്തിന്റെ അപൂർവഴികളിൽ ആത്മത്യാഗത്തിന്റെ ചിറകുകൾ നൽകിയ അർച്ചന. പിനീട് ദാമ്പത്യത്തിന്റെ കെട്ടുപാടുകളിൽ അലയേണ്ടിവന്നപ്പോൾ അനുഭവിക്കുന്ന ധർമ്മസങ്കടത്തിന്റെ അലയൊലികൾ. പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി അവൾ...
Prathisruthi
Book by Prof . S. Ambikadevi , കേരളത്തിന്‍റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്‍റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്‍റെ ശിഷ്യനായ വേലായുധന്‍റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്‍റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്‍റെ ആത്മചൈതന്യം, കേരളീയജീ..
Prayanam
Poem by Nidhula , മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം...
Pressure Cooker Pachakam
Books By:Toshma Biju Varghees , പ്രഷര്‍ കുക്കറിനെമാത്രം ആശ്രയിച്ച പാചകക്കുറിപ്പുകള്‍. സമയവും ലാഭിച്ച്, കുറച്ച് പാത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവങ്ങള്‍. കേക്ക് മുതല്‍ ബിരിയാണിവരെ. സസ്യാഹാരം മുതല്‍ മാംസാഹാരം വരെ. വിവിധതരം കറിക്കൂട്ടുകള്‍, പലഹാരങ്ങള്‍...
Punarchinthakal
ഇ.വി. സുശീലഔദ്യോഗികജീവിതത്തിന്‍റെ ഓര്‍മ്മകളില്‍ കോവിഡ് 19ന്‍റെ ഭീതിജനകമായ ദിവസങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരിയുടെ ഉത്ക്കണ്ഠകള്‍. സാമൂഹികജീവിതത്തെ ഈ മഹാമാരി എങ്ങനെ ബാധിക്കും, അതിന്‍റെ പരിസമാപ്തി എന്ത് എന്ന അനിശ്ചിതതത്തിലൂടെയും അതിന്‍റെ സ്ഥിതിവിവരക്കണക്കുകളിലൂടെയും കടന്നുപോകുന്ന ഒരു പുസ്തകമാണിത്. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 20 വരെയുള്ള കാ..
Puranakathakal kuttikalkku
Puranakathakal kuttikalkku written by VR Devayani , BooK By V R Devayani ഇതിഹാസങ്ങളിൽ കഥകൾ.രാമനും സീഹയും ഹനുമാനും കൃഷ്ണനും സ്വയംപ്രഭയും വാമനനും പരശുരാമനും. കുട്ടികൾക്കുവേണ്ടിയുള്ള പ്രബോധനരീതിയിലൂടെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ജീവിതലക്ഷ്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലും പ്രസക്തമാവുന്നവ...
Rachanayile Chila Prasnangal
Author:B.M.Suharaനര്‍മ്മത്തിന്റെ വെളിച്ചവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ബി.എം. സുഹറയുടെ കഥകളില്‍ നമുക്കു കാണാന്‍ കഴിയും. വടക്കേ മലബാറിലെ ജീവിത പശ്ചാത്തലങ്ങളുടെ തെളിച്ചവും മിഴിവും രചനകള്‍ക്ക് അകമ്പടിയായുണ്ട്. ദുരൂഹതകളോ നിര്‍മ്മാണത്തിന്റേതായ പരീക്ഷണങ്ങളോ സുഹ്‌റയുടെ കഥകള്‍ക്കില്ല. അവയെല്ലാംതന്നെ ജീവിത സന്ദര്‍ഭങ്ങളുടെ നേര്‍ക്കാഴ്ചകളാണ്...

































