Sari Ettavum Sari  ശരി ഏറ്റവും ശരി

Sari Ettavum Sari ശരി ഏറ്റവും ശരി

₹153.00 ₹180.00 -15%
Author:
Category: Children's Literature
Original Language: Malayalam
Publisher: Little_Green
ISBN: 9789380884417
Page(s): 120
Binding: Paper Back
Weight: 140.00 g
Availability: In Stock

Book Description

ശരി ഏറ്റവും ശരി   by K K  വാസു 


ഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക് പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായനയ്ക്കുശേഷവും ഒരു സജീവചര്‍ച്ചയായി മാറുന്നു.

ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കും.

വിജ്ഞാനം മാത്രമല്ല, നന്മയുടെ സദുപദേശങ്ങള്‍ പകര്‍ന്നുതരുന്നതുമാണ് ഇതിലെ പല കഥകളും.




Write a review

Note: HTML is not translated!
    Bad           Good