- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Jalaparvam
Book by S. Mahadevan Thampi , ജലപർവ്വം അർത്ഥപൂർണമായ വായനയാകുന്നു. മഹാദേവൻ തമ്പി നടത്തുന്ന ഈ അന്വേഷണത്തിന്റെ പുറകിൽ ബൃഹത്തായ ഗവേഷണമുണ്ട് . മികച്ചൊരു വായനയെ സാധൂകരിക്കുന്ന ലഘുവായ അധ്യായങ്ങൾ. മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ. നോവൽ മാത്രമല്ല ഇതൊരു ചരിത്രന്വേഷണം കൂടിയാണ്. ഒരു അണക്കെട്ടിനെ മുൻനിർത്തി അതിന്റെ ഭൂത വ..
Janithakangalil
Book by C.P. Krishankumar , മെല്‍ബണില്‍ നിന്ന് കേരളത്തിലെത്തിയ ടൂറിസ്റ്റ് യാരാ മെനത്തിന്റെയും മേനാശ്ശേരി മനയിലെ വിഷ്ണുവിന്റെയും ജന്മസാരത്തിന്റെയും കഥ. ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ത്തികള്‍കൊണ്ട് വേലി തിരിക്കപ്പെട്ട ഒരു ലോകത്തെ അതിജീവിച്ച കൗതുകകരമായ ജീവിതബന്ധങ്ങള്‍. അയുക്തികമായ ഒരു ലോകത്തിന്റെ ദാര്‍ശനികതയെന്തെന്ന് വിശദീകരിക്ക..
Janmantharangalkkappuram (AFTER LIVES)
ജന്മാന്തരങ്ങൾക്കപ്പുറംഅബ്ദുൾറസാഖ് ഗുർനനോബൽ സമ്മാനജേതാവായ അബ്ദുൾറസാഖ് ഗുർനയുടെ ജന്മാന്തരങ്ങൾക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജർമ്മൻ അധിനിവേശത്തിലായിരുന്ന ആഫ്രിക്കൻ പ്രവിശ്യകളിൽ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവർഗ്ഗങ..
Janupuranam
Book By Kollam Thulasiഅനാഥയായ ഒരു വീട്ടുജോലിക്കാരി ജാനുവിന്‍റെ ജീവിതം വിവരിക്കുന്ന നോവലാണിത്. സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുന്ന ഒരാള്‍ക്കേ ഇങ്ങനെയൊക്കെയുള്ള പ്രമേയങ്ങള്‍ ആവിഷ്കരിക്കാനാവൂ. സ്വാഭാവികമായി തുളസിച്ചേട്ടന് അതിനു സാധിച്ചു എന്നുതന്നെയാണ് എന്‍റെ വിശ്വാസം.മോഹന്‍ലാല്‍സത്യസന്ധതയുടെയും സ്നേഹത്തിന്..
Jaran
Book By Budhadev Guha ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി പില്‍ക്കാലത്ത് അയാള്‍ കടുത്ത നിയമം സൃഷ്ടിച്ചു. ഹൈതിഹ്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ �അരി�യുടെയും �കിഷ�..
Jeevithathil oru divasam
Author:Raghunathan Parali , നിങ്ങള്രാഷ്ട്രീയത്തില് ഇടപെടുന്നില്ലെങ്കില് രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില് ഇടപെടും എന്നു ലെനിന്. അങ്ങനെയോരിടപെടലിലൂടെ മാന്ലിയോ അര്ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്ക്കും പീഡനങ്ങള്ക്കുമിടയിലും തളര്..
Kaadirakkam
കാടിറക്കം - ജോഷിൽകാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവൽ. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളുംസസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി കരുതുന്ന കാടിന്റെ മക്കളുടെ..
Kaattu Paranja Katha
നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്‍റെയും ഖത്തറിന്‍റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പ..
Kaattu Parkkumidam
കാറ്റ് പാര്‍ക്കുമിടം സമര്‍ യസ്ബക്സിറിയയിലെ ലത്താക്കിയന്‍ മലനിരകളിലൊന്നിന്‍റെ മുകളില്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്‍റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്‍വ്വത്തിനിടയ്ക്ക് തന്‍റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള്‍ അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്‍. പട്ടാളത്തില്‍ ച..
Kadal Kadathiya Kannerormakal
Book by Hariharan Pangarappilly , അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..
Kadal Kathirikkunnu Puzhaye
Book by Starzon J. Kallikkadan ക്രിസ്തുസ്മൃതികളോടൊപ്പം പുണ്യസഞ്ചാരം നടത്തിയ ഒരു പുരോഹിതന്‍റെ ആത്മീയവും ഭാവാത്മകവുമായ അന്വേഷണങ്ങള്‍. പ്രാര്‍ത്ഥനയുടെ വിശുദ്ധ ഉറവിടങ്ങളില്‍നിന്ന്, ഒഴുകിയാലും തീരാത്ത പുഴപോലെ ഒരു സങ്കീര്‍ത്തനാലാപനം. അകപ്പൊരുളുകളുടെ മാന്ത്രികഗീതങ്ങള്‍ ഉരുവിടുന്ന, അള്‍ത്താരയുടെ വിശുദ്ധിയുള്ള വാക്പ്രസാദങ്ങള്‍, മിസ്റ്റിക് അനുഭൂതികള്‍. വ്യത..
Kadalirampangal
"വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോർത്ത് ഞാൻ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാർതാമസിച്ചത് അവിടെയായിരുന്നു. അവർ ഒരു വൃദ്ധ സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. തിമിരം വന്നു കാഴ്ച നഷ്ടപ്പെട്ടവർ, ശയ്യാവലംബിയായവർ, കൂനിക്കൂനി നടക്കുന്നവർ, വാർദ്ധക്യ..
Kadavathur Kanavukal
Novel By Muhammed Shafeeque , ഒരു സൈബര്‍ കാലഘട്ടം അവരുടെ ചിന്തകളെയാകമാനം മാറ്റിമറിച്ചിരിക്കുന്നു. ഖലീല്‍ ജിബ്രാനും മഹമൂദ് ദാര്‍വിഷും ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമൊക്കെ അതിര്‍ത്തി കടന്ന് കടവത്തൂരിന്റെ ആകാശങ്ങളില്‍ മേയുന്നു. പുതിയ തലമുറയാകട്ടെ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും അലയുന്നു. എന്നാലും ഒരു ഗൂഗിള്‍ മാപ്പിലൂടെ നോക്ക..
Kadu Poothappol
A Book by Santhakumari , പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ...
Kaikalil Neela Njarampukalullavar
നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും വിഷാദങ്ങളിൽ നിന്നും അവർക്ക് മോചനമില്ല. ഹൃദയക്യമുള്ള സുഹൃത്തുക്കളാകട്ടെ ദേശാടനപക്ഷികളെ പോലെ എവിടെയൊക്കെയോ ചേക്കേറുകയും ചെയ്തു. നിരാലംബരായ..


































