- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Dracula - Bram Stoker
ഡ്രാക്കുള by ബ്രോംസ്റ്റോക്കര്‍ വിവർത്തനം : കെ.വി. രാമകൃഷ്ണൻവിശ്വസാഹിത്യത്തില്‍ ഡ്രാക്കുള എക്കാലവും ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായനയാണ്. കിഴക്കന്‍ യൂറോിലെ റൊമാനിയയില്‍ ജീവിച്ചിരുന്ന ദേശീയ വീരനായകനായ ഡ്രാക്കുളപ്രഭുവിന്റെ കഥ ബ്രോംസ്റ്റോക്കറുടെ തൂലികത..
Dronacharyar
ദ്രോണാചാര്യർ ജെ. സോമശേഖരൻ പിള്ള മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച് ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാൻ ശ്രീ. ജെ. സോമശേഖരൻ പിള്ള ചെയ്തിരിക്കുന്ന ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോൾ ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മഹാഭാരതത്തെ അറിയാനും പഠിക്കാനും ആസ്വദിക്കാനും ആഗ്രഹമുള്ള സഹ..
Dubai Days
Book by Sajeev EdathadanYet another collection of hilarious write up from the author of famous 'Kodakarapuranam', Sajeev Edathadan aka Visalamanaskan. 'Dubai Days' is a laughter wrapped in thought initially published in his blog . The power of this book lies in its simple, truthful, humorous style of narration...
Dulqarum Maalakhamaarum
സംഗീത് എന്ന ചെറുപ്പക്കാരൻ ദുൽഖർ എന്ന നടനെപോലെയായിരുന്നതുകൊണ്ടാണ് അവനു ആ വിളിപ്പേര് കിട്ടിയത്. ജീവിതം ഒരു പിടച്ചിലായിട്ടും നന്മയുടെ നിറവുകൾ ഉള്ളിൽ പേറുന്ന ചെറുപ്പക്കരൻ. ഒരു യാത്രയിൽ മൂന്ന് സ്ത്രീകൾ അവന്റെ ജീവിതത്തിലേക്കു കടന്നുവരുന്നു. അവരുടെ ജീവിതസങ്കടങ്ങൾക്കും നഷ്ടബോധങ്ങൾക്കും കാണാവുകൾക്കുമിടയിൽ സംഗീതിന്റെ ജീവിതത്തിലും പ്രകാശം നിറയുകയാണ്...
Dwimukham ദ്വിമുഖം
ദ്വിമുഖം അരുണ്‍ എ.കെ മനുഷ്യരുടെ ചില പ്രവൃത്തികളില്‍ അതിനിഗൂഢത ഒളിഞ്ഞിരിക്കാറുണ്ട്. പലപ്പോഴും ചുറ്റുമുള്ള സഹജീവികള്‍കാണുന്നത് അല്ലെങ്കില്‍ കാണാന്‍ നിര്‍ന്ധിതരാവുന്നത് അവരെ കാണിക്കാന്‍വേണ്ടി മാത്രം ചെയ്യപ്പെട്ട ഒരു പ്രവൃത്തിയാവാം, ഒരുപുകമറകണക്കെ. അതിന് മറ്റൊരു അര്‍ത്ഥംകൂടി കല്പിക്കാം. അവയ്ക്കു പിന്നില്‍ ആരുമറിയാന്‍ പാടില്ലാത..
Easterlillikal Pookkunna Nakshathrakavadangal-ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍
ഈസ്റ്റര്‍ലില്ലികള്‍ പൂക്കുന്ന നക്ഷത്രകവാടങ്ങള്‍അഷിബഒരു യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ ചില വ്യക്തികളെ കണ്ടതിനുശേഷമോ നമ്മുടെ ചിന്തകളില്‍, ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍. അത് ചിലപ്പോ നമ്മെ ഭ്രമാത്മകമായൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയേക്കാം. അപ്പോള്‍ ഉള്ളില്‍ നിറഞ്ഞുവരുന്ന ഭയം ഒരു രൂപമെടുക്കുന്നു. ആ രൂപം ആദ്യം നമ്മെ പിന്തുടരുകയും പിന്നീട് നാം അതി..
Ee Chuttuvattathu Ninakku Vazhi Thettaathirikkan
വെയിൽക്കിറുകൾ പാരീസിന്റെ തെരുവുകൾക്ക് അന്തമായ സൗന്ദര്യം പകരുമ്പോഴും നിസ്സഹായമായ ഏതോ വിധേയത്വംപോലെ ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ."ഈ ചുറ്റുപാടിൽ നിനക്ക് വഴി തെറ്റാതിരിക്കാൻ" എന്ന ആനിയുടെ സന്ദേശം മാത്രം അയാൾ മറക്കാതെ സൂക്ഷിക്കുന്നു .സംഭ്രമാത്മകവും സ്തോഭജനകവുമായ ജീവിതത്തിന്റെ അവസാനിക്കാത്ത ഊടുവഴികൾ. എപ്പോഴോ അയാൾക്ക് വഴി തെറ്റിപ്പോയിരിക്ക..
Ee Kaikkumbilil
Book by Girija Sethunath ജീവിതപ്രയാണത്തിന്റെ ആനന്ദവും ഉദ്വേഗവും പ്രണയവും ജിജ്ഞാസയും എല്ലാം ചേര്‍ന്ന ഗിരിജ സേതുനാഥിന്റെ ഈ നോവല്‍ അറിഞ്ഞോ അറിയാതെയോ ചില മനുഷ്യർ ഇരകളുമാകുന്നതിന്റെ ഒരു ജീവിതകഥ പറയുന്നു..
Ee mou va
Book by M. K. Kabir , ഗ്രാമീണജീവിതത്തിന്റെ നേർചിത്രങ്ങൾ നിറഞ്ഞ കഥാപരിസരം.ഒരു വ്യക്തിയുടെ അനുഭവ രേഖകളിലൂടെ കുടുംബത്തിന്റെ ജീവിതാവഴികളെ ആവിഷ്കരിക്കുന്നു സ്കൂളും അധ്യാപകരും കുടുംബവും പ്രണയവും സാമൂഹികചുറ്റുപാടുകളും സത്യസന്ധതയോടെ അവതരിപ്പിക്കുന്ന നോവൽ.ലാളിത്യത്തിന്റെ നിറഭംഗി ഈ നോവലിനെ വ്യത്യസ്തമാക്കുന്നു...
Eettillathile Viseshangal
പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്‍റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്‍. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍വചിക്കാനാവാത്ത പ്രാണീജീവിതങ്ങള്‍ തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള്‍ എന്ന നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്.ജന്തുവാസനകള്‍ക്കിടയ..
Ekarshi
Book by Latha Nair തഞ്ചാവൂരിലെ ഉത്സവരാവുകളിൽ സംഗീതവും നൃത്തവും ശ്രുതി ചേരുന്ന അനുരാഗകഥ. പ്രണയവും പ്രണയനിരാസവും പ്രമേയമാകുന്ന നോവൽ. എയ്ഡ്സ് എന്ന ഭീകരത ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിന്റെ അതിജീവനങ്ങളും. തഞ്ചാവൂരിന്റെ ഭൂമികയും ഈ നോവലിനെ അസാധ്യകരമാക്കുന്നു..
Ekatipadiyute Avasanarathri
"കഴുതപ്പുലികൾ ഒരു വൃദ്ധസിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടം കൂടി എന്റെ ശരീരത്തിൽ ആർത്തു മർദിക്കുന്നു- എടുത്തുകൊള്ളൂ. തുണ്ടു തുണ്ടായി പറിച്ചെടുത്തുകൊള്ളൂ." ആത്മഭാഷണങ്ങളുടെ സംഘർഷങ്ങളിലൂടെ, ഒരു യവന ദുരന്തനാടകംപോലെ വരച്ചുവയ്ക്കുന്ന ഗദ്ദാഫിയുടെ അന്ത്യനാളുകൾ. യാസ്മിന ഖാദ്രയുടെ ഉജ്ജ്വലമ..
Enikkum parayanundoru Pranayakatha
സ്‌നേഹം പങ്കിടുന്നവര്‍ക്കും സ്‌നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്‌വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു. വേര്‍പിരിയാനാവാത്തവിധം ഒന്നിക്കുന്നു. ഭാവിപരിപ്പാടികള്‍ ആസൂത്രണം ചെയ്യുന്നു. അവരുടെ ചുംബനപ്പകര്‍ച്ചകള്‍ പുതിയ കാലത്തെ ആകാശങ്ങളിലൂടെ പാറിപ്പാറി സ..
Estherinte Pusthakam
എസ്‌തെറിന്റെ പുസ്തകംഎബ്രഹാം മാത്യുവാർദ്ധക്യത്തോടടുക്കുന്നവർ സ്വന്തം കുടുംബാംഗങ്ങളിൽനിന്നും ആകസ്മികമായി നേരിടേണ്ടി വരുന്ന നിലപാട്മാറ്റങ്ങളുടെ വാങ്മയചിത്രമാണ് ഈ നോവൽ. ദീർഘകാലം വിദേശത്ത് ഉയർന്ന നിലയിൽ ജീവിക്കുകയും മകനെ വിദേശത്ത് പഠിപ്പിക്കുകയും ചെയ്ത് നാട്ടിൽ വിശ്രമജീവിതമാസ്വദിക്കാനെത്തുന്ന ജോസഫ്. ആസ്വദിച്ച് പരിപാലിച്ച സ്വന്തം വീടും പുരയിടവും അധികകാ..
Evideyente Verukal
Book By Ramachandran karankara , ഗ്രാമജീവിതത്തില്‍നിന്ന് നഗരജീവിതത്തിലേക്ക് പറിച്ചെറിയപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങള്‍. പ്രണയത്തിന്‍റെയും പ്രവാസജീവിതത്തിന്‍റെയും പുതുരീതികള്‍ നിറഞ്ഞ രചന. വ്യത്യസ്തമായ നാടുകളിലെ യാത്രാവിചാരങ്ങള്‍. പ്രണയത്തിന്‍റെ നിഗൂഢഭാവങ്ങള്‍. വേരുകളന്വേഷിക്കുന്നവരുടെ കണ്ടെത്തലുകള്‍. സ്ത്രൈണാനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍...


































