- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Biography
Biography
Manushyathwathinte Margathil മനുഷ്യത്വത്തിന്റെ മാർഗ്ഗത്തിൽ
മനുഷ്യത്വത്തിന്റെ മാർഗ്ഗത്തിൽപ്രൊഫ. എം.കെ സാനു ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ദുരിത വഴികൾ താണ്ടി തനിയെ പടവുകൾ കയറി, കഠിനാദ്ധ്വാനത്തിലൂടെ ഉയരങ്ങളിലെത്തിയ വാസു അയിലക്കാട് എന്ന ഒരു വ്യവസായിയുടെ നാൾവഴികൾ. ഏത് ജോലിയോടും ആത്മാർത്ഥത പുലർത്തുക, ഒന്നിനോടും അമിതമായ ആഗ്രഹമില്ലാതിരിക്കുക, അവനവനിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക, കൃത്യനിഷ്..
Nanjamma Enna Pattamma
Book By V H Dirar , ലോകത്തിന് മുന്നില്‍ വിസ്മയമായിത്തീര്‍ന്നിരിക്കുന്നു നഞ്ചമ്മ എന്ന ആദിവാസിസ്ത്രീയുടെ പാട്ടുജീവിതം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒരു പാട്ടുകൊണ്ട് അവര്‍ നടന്നുകയറിയത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. പാട്ടും ആട്ടവുമില്ലാതെ ഗോത്രജീവിതമില്ല. ശരീരത്തിന്‍റെ പാട്ടാണ് അവരുടെ ആട്ടം. മനസ്സിന്‍റെ ആട്ടമാണ് പാട്ട്. കാടും..
Nelson Mandela
Book by K.M.Lenin , നെല്സണ് മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന് നെല്സണ് മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവചരിത്ര ഗ്രന്ഥം. മണ്ടേലയെ ലേകം സ്നേഹപൂരവ്വം മാഡിബ എന്നു വിളിക്കുന്നു.ഇവിടെ ഒരു വ്യക്തി യുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യസമരചരിത്രമായിമാറുന്നു.വര്ണ്ണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തില്നിന്ന് സാംസകാരിക ബഹുസ്വരതയു..
P K Parameswaran Nair
A Biography of P.K. Parameswaran Nair , ജീവിതം മുഴുവന്‍ സാഹിത്യസേവനത്തിനും വിജ്ഞാനപോഷണത്തിനും വേണ്ടി പ്രയത്നിച്ച ഗാന്ധിയനായ പണ്ഡിതകേസരിയായിരുന്നു പി.കെ.പരമേശ്വരന്‍ നായര്‍. നെപ്പോളിയന്‍, വോള്‍ട്ടയര്‍, സി.വി.രാമന്‍പിള്ള, മഹാത്മാഗാന്ധി, ശ്രീകണ്ഠേശ്വരം പത്മനാഭനപ്പിള്ള തുടങ്ങിയവരുടെ മാതൃകാപരമായ ജീവചരിത്രരചനകള്‍ മലയാളസാഹിത്യചരിത..
P Krishnapilla Jeevithavum Rastreeyapravarthanangalum
സഖാക്കളുടെ സഖാവാണ് പി. കൃഷ്ണപിള്ള. സഖാവെന്ന മൂന്നക്ഷരങ്ങളിൽ ജീവിതത്തെ ആവാഹിച്ച മനുഷ്യ സ്‌നേഹി. ഉരുക്കുമുഷ്ഠികൾക്കെതിരെ നെഞ്ചുവിരിച്ചു നിന്ന പോരാളി. രാഷ്ട്രീയരംഗത്തുള്ള എല്ലാവർക്കും മാതൃകയായ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്.ശരിയായ നേതാവിന്റെ നിർവ്വചനങ്ങളന്വേഷിക്കുന്ന പുതിയ തലമുറക്ക് മുന്നിൽ കീഴടങ്ങാത്ത സമരവീര്യ..
Pensaghavu
Book by Asharajan Chengazhikode സമരവീര്യത്തിന്‍റെയും രാഷ്ട്രീയപോരാട്ടത്തിന്‍റെയും ചരിത്രമാണ് കെ.ആര്‍. ഗൗരിയമ്മയുടേത്. കേരളം കണ്ട രാഷ്ട്രീയക്കളരിയിലെ കരുത്തുറ്റ പെണ്‍മനസ്സ്. ഏതൊരു പ്രതിസന്ധിയിലും തോല്‍പ്പിക്കാനാവാത്ത ഊര്‍ജ്ജം. കേരളത്തിന്‍റെ രാഷ്ട്രീയ കാഹളങ്ങളില്‍ ഇരുപതാം നൂറ്റാണ്ടു രേഖപ്പെടുത്തിയ പെണ്‍പോരാളി. ഗതകാല ജീവിതത്തില്‍ കൊയ്ത്തുപാടത്തെ പൊന്ന..
Rathan Tata Oru Mahaneeya Jeevithamathruka-ജിതിന്‍ ഉദയകുമാര്‍
രത്തൻ ടാറ്റ ഒരു മഹനീയ ജീവിതമാതൃക ജിതിന്‍ ഉദയകുമാര്‍ ലളിതജീവിതം, കാരുണ്യം, സഹജീവിസ്നേഹം, സത്യസന്ധത, ആത്മാർത്ഥത, അർപ്പണമനോഭാവം ഇതെല്ലാം ഒരു ബിസിനസ്സുകാരനിൽ ഒത്തിണങ്ങിയ ഒരു പേരുണ്ട്. അതാണ് രത്തൻ ടാറ്റ.ലോകത്തിലെതന്നെ ഏറ്റവും മികച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടും എന്തുകൊണ്ട് ശതകോടീശ്വരന്മാരിൽ ഈ പേര് കാണുന്നി..
Sathyajithray - Cinemayum jeevithvum
BOOKS BY : M.K Chandrasekharan , തന്റെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സട്യജിതിന്റെതന്നെ കഥ പറഞ്ഞു പോകുന്ന രീതിയിലെഴുതിയ ഈ കൃതി അദ്ദേഹത്തെ അറിയാൻ ആഗ്രഹിക്കുന്നവരുടെ ആധികാരിക ഗ്രന്ഥമാണ്. സ്വന്തം പടിവാതിലിന് അപ്പുറത്തുള്ള ലോകത്തിലെ ദുഃഖവും സന്തോഷവും നന്മതിന്മകളും അഭ്രപാളിയിൽ പകർത്തിയ വിശ്രുതകലാകാരാൻ. അദ്ദേഹത്തിൻറെ മഹ..
Sreeramakrishna Paramahamsar
ശ്രീരാമകൃഷ്ണ പരമഹംസര്‍ റൊമേന്‍ റൊളാങ്നോബല്‍ സമ്മാനജേതാവായ റൊമേന്‍ റൊളാങ് എഴുതിയ The life of Ramakrishna ഭാരതീയ സംസ്കാരത്തെ അന്താരാഷ്ട്രതലത്തിലെത്തിച്ച ഗ്രന്ഥമാണ്. പരമഹംസരുടെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ കൃതി ഭാരതത്തിന്‍റെ ആദ്ധ്യാത്മികജീവിതത്തെ വെളിപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, മാക്സ് മുള്ളര്‍, ..
Sri Chattampiswamikal Oru Asadharana Yogeeswaran
ശ്രീ ചട്ടമ്പിസ്വാമികൾ ഒരു അസാധാരണ യോഗീശ്വരൻ by ഡോ. കെ. പത്മജ സ്വാമികളുടെ വേദാധികാരനിരൂപണം, ക്രിസ്‌തുമതച്ഛേദനം, അദ്വൈതചിന്താപദ്ധതി തുടങ്ങിയ കൃതികൾ അവയുടെ താർക്കിക ശൈലികാരണം സാധാരണക്കാർക്ക് ദുർഗ്രഹമാണ്. പത്മജ സംക്ഷേപിച്ചു പ്രതിപാദിക്കുമ്പോൾ സാധാരണക്കാർക്കുപോലും അവയിലെ ആശയങ്ങൾ സുഗമങ്ങളാണ്. ശങ്കരാചാര്യരുടെ അദ്വൈതചിന..
The Precepter
Book By :K.R.NarayananReputed as a “Master Builder of Institutions”, Rev. Fr. Gabriel is responsible for the creation/ establishment of innumerable institutions – like the primary, middle level and higher secondary schools, Colleges, Hospitals, Health Care centers, Nursing schools/colleges, Health Research Foundations, Old-age homes, et..
Ummini Valiya Basheer
Book by:Kiliroor Radhakrishnan വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്ന കൃതി. ഉദാത്തമായ ജീവിതവീക്ഷണങ്ങളിലൂടെ നമ്മെവിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഷീറിന്റെ കൃതികളിലൂടെയും ജീവിതത്തിലൂടെയും നടത്തുന്ന യാത്ര സമഗ്രവും ഔചിത്യ പൂര്ണ്ണവുമാണ്. ഇത് ബഷീറിനുള്ള ഒരെഴുത്തുകാരന്റെ സമാദരം കൂടിയാണ്...
V K N Kathayum Kaalavum
Book By Dr N P Vijayakrishnan , വി.കെ.എന്]. കൃതികള്], ജീവിതം എന്നിവയിലൂടെ എന്].പി. വിജയകൃഷ്ണന്] നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. വി.കെ.എന്നുമായുള്ള സംഭാഷണങ്ങള്], അനുഭവങ്ങള്], അന്ത്യദിനങ്ങള്] എന്നിവയെല്ലാം നിറഞ്ഞ വി.കെ.എന്]. കാഴ്ചയാണ് ഈ കൃതി മുന്നോട്ടു വെയ്ക്കുന്നത്. സരളമായും സമഗ്രമായും പ്രതിപാദനം നിര്]വ്വഹിക്കുന്ന ഈ കൃതിയുടെ ഏ..
Veerappan
വീരപ്പൻ: നക്കീരൻ ഗോപാൽകേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഉൾപ്പെടുന്ന 16,000 ച.കി.മീ. വനപ്രദേശത്തെ 30 വർഷത്തോളം അടക്കി ഭരിച്ച വീരപ്പൻ എന്ന കാട്ടുരാജാവിന്റെ സംഭ്രമജനകവും അവിശ്വസനീയവുമായ ജീവിതകഥ. വീരപ്പനെ പിടിക്കാനെന്ന വ്യാജേന മലയോര ഗ്രാമവാസികളായ ആയിരക്കണക്കിനു നിരപരാധികളെ ക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിപ്പാവങ്ങ..
Vismayaprathibha
വിസ്മയപ്രതിഭഫസലു റഹ്മാന്‍ 'വിസ്മയപ്രതിഭ' എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന്‍ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന രീതിയില്‍ രാഷ്ട്രീയ താല്പര്യങ്ങളില്‍ നിന്നും വേറിട്ട് അവതരിപ്പിക്കുന്ന ഒരു കൃതിയാണിത്. ഇന്നത്തെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നതില്‍ തരൂര്‍ ഉള്‍..





































