Sarah Joseph

Sarah Joseph

സാറാ ജോസഫ്

അധ്യാപിക, നോവലിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തക, കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടക, പ്രവര്‍ത്തക.

1946 ഫെബ്രുവരി 10ന് തൃശ്ശൂരിലെ കുരിയച്ചിറയില്‍ ജനനം. പിതാവ്: ലൂയിസ്. മാതാവ്: കൊച്ചു മറിയം

ചേലക്കോട്ടുകര മാര്‍ തിമോത്തിയോസ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. ഗവ. കോളേജ് അധ്യാപികയായി വിരമിച്ചു.

കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 

പ്രശസ്ത രചനകള്‍: മനസ്സില്‍ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവറിയുന്നു,

ഒടുവിലത്തെ സൂര്യകാന്തി, കാടിതു കണ്ടായോ കാന്താ,പുതുരാമായണം - രാമകഥകള്‍ വീണ്ടും പറയുന്നു,

ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഒതപ്പ്, ഊരുകാവല്‍, ആളോഹരി ആനന്ദം, ബുധിനി, എസ്‌തേര്‍, ആനി.

പുരസ്‌കാരങ്ങള്‍: കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്,

പ്രഥമ ഒ. ചന്തുമേനോന്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പദ്മപ്രഭപുരസ്‌കാരം, ക്രോസ്‌വേര്‍ഡ് അവാര്‍ഡ്,

ബഷീര്‍ പുരസ്‌കാരം, ഒ.വി. വിജയന്‍ പുരസ്‌കാരം, ശാശ്വതി നാഷണല്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്,

പ്രഥമ കലൈഞ്ജര്‍ കരുണാനിധി സാഹിത്യ പുരസ്‌കാരം, വിമെന്‍ റൈറ്റേഴ്‌സ് പുരസ്‌കാരം, മാതൃഭൂമി പുരസ്‌കാരം.



Grid View:
-15%

Aathmaroshangalum Aakulathakalum ആത്മരോഷങ്ങളും ആകുലതകളും

₹153.00 ₹180.00

ആത്മരോഷങ്ങളും  ആകുലതകളും Book BY Sara Joseph.നമുക്കു ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കുടുംബശ്രീ എന്ന പേരില്‍ വേസ്റ്റെടുക്കാന്‍ വരുന്ന പഴയ തോട്ടികളെ നാം ഇന്ന് ആണ്ടിമാര്‍ എന്നു വിളിക്കുന്നു. നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം റിസോര്‍ട്ടുകളുടെ സംസ്‌കാരം.  'പച്ചവെള്ളംപോലെ' എന്ന നാടന്‍ പ്രയോഗംതന്നെ പോയി. മറിച്ച് വെള്ളം അമൂല്യമാണ്..

-15%

Bhoomirakshasam

₹111.00 ₹130.00

ഭൂമിരാക്ഷസം സാറാ ജോസഫ്സര്‍ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്നങ്ങളെ കൂട്ടിയിണക്കി ആണ്‍കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്‍ നാടകങ്ങള്‍ വരുംകാലത്തിന്‍റെ പ്രവചനങ്ങളായി മാറുന്നു. സാറാ ജോസഫിന്‍റെ രചനകള്‍ കാലം ആവശ്യപ്പെടുന്ന മറുലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നുള്ള സ്ത്രീക്ക് ഭിന്നമായ ഒരു ..

Out Of Stock
-15%

Malayalathinte Suvarnakathakal - Sarah Joseph സാറാ ജോസഫ്

₹238.00 ₹280.00

 വര്‍ത്തമാന കാലഘട്ടത്തിലെ ജീവിതകാഠിന്യങ്ങള്‍ക്കു നേരെയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി തന്റെ പേന ഉയര്‍ത്തിപ്പിടിക്കുന്നത്. മാലിന്യങ്ങളുടെ കൂടാരങ്ങളായ റെയില്‍വേ കോളനികള്‍, അഴുക്കുചാലുകള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ കീറച്ചാക്കുകളുടെ വാസഗൃഹങ്ങള്‍, ദയനീയമായ ലക്ഷം വീട് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം ഈ കഥകളിലെ അന്തേവാസികള്‍ ജീവിക്കുന്നു. കൊതു..

-15%

Thejomayam തേജോമയം

₹111.00 ₹130.00

തേജോമയം    by   സാറാ ജോസഫ് സ്ത്രീകളുടെ ആത്മബോധത്തെ ഉണർത്തുന്ന കഥാകാരിയായ സാറാ ജോസഫിന്റെ രണ്ട് നോവലെറ്റുകൾ. സ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹവും അന്തർസംഘർഷങ്ങളും സാമൂഹിക വിചിന്തനങ്ങളും വായനക്കാരെ അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക് നയിക്കുന്നു...

Showing 1 to 4 of 4 (1 Pages)