Saira

Saira

റാണി പി.എന്‍. (സായ്‌റ)

സ്വദേശം തൃശ്ശൂര്‍.അച്ഛന്‍: പണിക്കത്തു വീട്ടില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകള്‍. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം.കൊച്ചി സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്നു.എറണാകുളത്ത് താമസം.

Email : ranipn13778@gmail.com

Grid View:
Out Of Stock
-15%

Thirike

₹115.00 ₹135.00

Book by Saira, നൂതനമായ ശൈലി, വ്യത്യസ്തമായ വീക്ഷണങ്ങള്‍. സായ്റയുടെ പത്ത് കഥകള്‍. "അകമേതെന്നും പുറമേതെന്നും പുറപ്പെട്ടേടമേതെന്നും എത്തിയേടമേതെന്നും ലളിതയുക്തിയില്‍ പറയാന്‍ കഴിയാത്ത, ന്യൂജെന്‍ ഭാഷയില്‍ കോണ്‍ട്രയായി മാറിയ സമകാലാവസ്ഥയില്‍ സമൂഹത്തിന്‍റെ ഭിന്നതലങ്ങളില്‍ നടക്കുന്ന മടക്കങ്ങളെയും ചുരുക്കങ്ങളെയുമാണ് 'തിരികെ'യിലെ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നത്. ..

Showing 1 to 1 of 1 (1 Pages)