Raghunath Paleri

Altharayile nilappookkal
Book by Raghunath paleri , വിചാരവിസ്മയങ്ങളുടെ പുല്ലാങ്കുഴൽ പലേരി സാന്ദ്രമായി ആലപിക്കുകയാണ്. വഴിയോരകാഴ്ചകളിൽ നിന്ന് വ്യതിരിക്തമായ ഒരു വിചാരലോകം നിർമിച്ചെടുക്കുമ്പോൾ ചോര പൊടിയുന്ന വാക്കുകളുടെ വലിയ സത്യങ്ങൾ. ശുഭാപ്തിവിശ്വാസങ്ങളുടെ കടൽ കാണിച്ചു തരുന്ന കൃതി.വിശുദ്ധിയുടെ ബസ്മഗന്ധം പ്രസരിക്കുന്ന ചിന്തകൾ...
altharayile nilavettangal
Book by Ragunath Paleri , നാട്ടിടവഴിയിലൂടെ മാമ്പുമണം ആസ്വദിക്കുന്ന അനുഭവമാണ് ഈ പുസ്‌തകം. ഹൃദയത്തെ മയിൽപ്പീലികൊണ്ട് തഴുകുംപോലെ. മനുഷ്യജീവിതങ്ങൾ, സുഹൃത്തുക്കൾ, ബന്ധങ്ങൾ, മനോഭാവങ്ങൾ... ഉൾക്കാഴ്ചയുടെ കരുത്തുമായി ഭാഷ.ജീവിതത്തിന്റെ അപരതയിൽ അലിയുന്ന അനുഭവം...
Anandhavedam
Book by Raghunath Paleri , ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ .പ്രണയനാദികൾ അവിഘ്നം ഒഴുക..
Avar moovarum oru mazhavillum
Avar moovarum oru mazhavillum Written by Ragunath Paleri , മഴവില്ലിന്‍റെ നിറക്കൂട്ടുകള്‍ ചാലിച്ച, ബാലമനസ്സുകളെ ആഴത്തില്‍ അറിഞ്ഞ പ്രശസ്ത എഴുത്തുകാരന്‍റെ കൃതി. വലിയവരുടെ ഉപബോധത്തിലേക്ക് മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ച നല്‍കുന്ന നോവല്‍...
Combo Pack Orkunnuvo en Krishnaye ഓർക്കുന്നുവോ എൻ കൃഷ്ണയെ
രഘുനാഥ് പാലേരിയുടെ ഓർക്കുന്നുവോ എൻ കൃഷ്ണയെ എന്ന പുസ്തകത്തിന്റെ മൂന്നു ഭാഗങ്ങളും ഓർക്കുന്നുവോ എൻ കൃഷ്ണയെ പാർട്ട് 1 ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നിനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യ ബന്ധാത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പാലേരി.ഒരു പക്ഷേ ഈ നോവലിനെ..
Onnu Muthal Poojyam vare
ഒന്നു മുതൽ പൂജ്യം വരെരഘുനാഥ് പലേരിമലയാള സിനിമാ ചരിത്രത്തിൽ ശ്രദ്ധേയ സാന്നിധ്യമായിത്തീർന്നചലച്ചിത്രത്തിന്റെ തിരക്കഥ. ഒപ്പം തിരക്കഥ രൂപപ്പെടുത്തിയ ചെറുകഥ. ഒരുസാഹിത്യസൃഷ്ടിയിൽ നിന്ന് എങ്ങനെ ഒരു തിരക്കഥ രൂപപ്പെടുന്നു എന്ന് കുറിപ്പുകൾ സഹിതം പ്രതിപാദിക്കുന്ന രചനാശൈലി. സിനിമാ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായി ഉപയോഗപ്പെടുന്ന തിരക്കഥ...
Orkkunnuvo En Krishnaye-Part 1
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... രഘുനാഥ് പലേരിജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു.അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി. എന്നാല്‍ ഇതൊരു പ്രണയകഥയല്ല. മറിച്ച്, മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന അതിശക്..
Orkkunnuvo En Krishnaye-Part 2
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... Part 2 രഘുനാഥ് പലേരിഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയുടെ തുടര്‍ച്ചയാണ് ഈ പുസ്തകം.'അഗ്നിപർവ്വതങ്ങൾക്ക് മുകളിൽ ഒരു പൂന്തോട്ടം; അതിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളും'സ്നേഹം ചിലപ്പോൾ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോൾ കിട്ടുന്ന സ്നേഹത്തിന്റെ മാറ്റ് അറിയാതെയും പോകുന്നു. ആർക്ക..
Orkkunnuvo En Krishnaye-Part 3
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ... Part 3 രഘുനാഥ് പലേരിഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയുടെ തുടർച്ചയായ മൂന്നാമത്തെ പുസ്തകം.ഡോക്ടറുടെയും കൃഷ്‌ണയുടെയും കഥ തുടരുകയാണ്. നിറയുന്ന പ്രണയവും സ്നേഹവും ത്യാഗവും ഒരുവശത്ത്. മറുവശത്ത് വഞ്ചനയും കാപട്യവും. രഘുനാഥ് പലേരിയുടെ അക്ഷരപ്രപഞ്ചം ഒരു മാന്ത്രികസാന്നിധ്യമായി നിറയുന്നു.അഗ്നിപർവ്വതങ്..


















