K K Bharathi

K K Bharathi

കെ.കെ. ഭാരതി

ജന്മദേശം ചാലിശ്ശേരിഅച്ഛന്‍: കുന്നത്തുവളപ്പില്കുമാരന് ,  അമ്മ: ലക്ഷ്മി

കൃതികള്‍: പുനര്ജ്ജനി, ചിത്രത്തുന്നല്‍ (കവിതകള്‍)

അമ്പോറ്റിക്കുന്നിന്റെ നിറങ്ങള്‍ (ബാലസാഹിത്യം)

ക്വാറന്റീന്‍(2020), പിതാമഹന്‍(2019) എന്ന രണ്ട് ഷോര്ട്ട് ഫിലിമിന് സ്ക്രിപ്റ്റ് എഴുതി.

തൃശ്ശൂര്ആകാശവാണിയില്റേഡിയോ ആര്ട്ടിസ്റ്റ്.

കലാസാംസ്കാരികപ്രവർത്തനങ്ങളിലും  എഴുത്തിലും സജീവം.

ഇപ്പോള്പുലാശ്ശേരി ഗവ. വെല്ഫെയര് സ്കൂളിലെ പ്രധാനധ്യാപിക.

ഭര്ത്താവ്: എം.പി. രാമന്മാഷ് (Late), മക്കള്‍: ദേവാനന്ദ്, കാവ്യ

വിലാസം: മണ്ണുംപള്ള്യാലില്‍,

മണ്ണേങ്ങോട്, പുലാശ്ശേരിപട്ടാമ്പി, പാലക്കാട് ജില്ല.


There are no products to list.