Dr E K Purushothaman

ഡോ.
ഇ.കെ. പുരുഷോത്തമന്‍
അധ്യാപകന്‍, വിവര്‍ത്തകന്‍,
മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം.
1929 കൊച്ചി പള്ളുരുത്തിയില്‍ ജനനം.
വിദ്യാഭ്യാസം:
എം.എ. മലയാളം ലാംഗ്വേജ് ആന്റ ്ലിറ്ററേച്ചര്‍ (കേരള യൂണിവേഴ്‌സിറ്റി), പിഎച്ച്.ഡി.(മദ്രാസ് യൂണിവേഴ്‌സിറ്റി) എസ്.ഡി.പി.വൈ.ബി.എച്ച്.എസ്. കൊച്ചി പള്ളുരുത്തിയില്‍
ഔദ്യോഗികജീവിതം.
ചെന്നൈ
താംബരം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പ്രൊഫസറായി വിരമിച്ചു.
ലോകവാണിയുടെ
ഓണററി എഡിറ്റര്‍.
കൃതികള്‍:
ചങ്ങമ്പുഴക്കവിതയിലെ കാല്പനികത (സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ്),
ജെ.
കൃഷ്ണമൂര്‍ത്തിയുടെ "Krishnamoorthi
for Beginners’ എന്ന
കൃതി വിവര്‍ത്തനം ചെയ്തു.
സാഹിത്യ
അക്കാദമിക്കുവേണ്ടിയും നാഷണല്‍ ബുക്സ്റ്റാളിനു വേണ്ടിയും ധാരാളം ഇംഗ്ലീഷ്
കൃതികള്‍
വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 35ല്‍പരം ലേഖനങ്ങള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോള്‍
ആശാന്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ ് സയന്‍സിന്റെ വൈസ് ചെയര്‍മാനും
ആശാന്‍
മൊേറിയല്‍ അ ോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമാണ്.
വിലാസം:
Dr.E.K.Purushothaman,
Plot.No.16., Kumar Avenue,
There are no products to list.
