Aakasaveedukal
Book By Vasanthi , ഋതുവായ വാക്കുകള് കൊണ്ടും ലളിതമായ യുക്തികള് കൊണ്ടും വികാര സാഗരങ്ങള് തീര്ക്കുന്ന മികച്ച് രചനയാണ് വാസന്തിയുടെ ആകാശവീടുകള. രാജു എന്ന കഥാപാത്രത്തിന്റെ ഭാവനാലോകത്തിലാണ് ആകാശ വീടുകള് ഉദയം ചെയ്യുന്നത്. മറ്റു കഥാപാത്രങ്ങളെപ്പോലെ രാജുവും ഒരു ദുരന്തസൃഷ്ടിയാണ്. ഈ ദുരന്താഖ്യാനത്തിലൂടെ ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു പ്രാത്യാശയ..
Aatujeevitham 270th Edition ആടുജീവിതം
ബെന്യാമിൻ ആടുജീവിതം മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകര..
Adonisinte Therenjedutha Kavithakal
A Book by Adonis(Ali Ahmad Said Esber) The first ever International Nazim Hikmet Poetry Award, the Syria Lebanon Best Poet Award, and the Highest Award of the International Poem Biennial in Brussels. He was elected as Stephen Mallarme Academy Member in Paris in 1983. 1930-ല് സിറിയയില്] അല്]ക്വാസ്ബിന്] എന്ന വില്ലേജില്] അലി അഹമ്മദ് സെഡ് എന്..
Anuragam evan padumbol
Author:U.A.Khaderപന്തലായിനി അംശം കോവില്‍ക്കണ്ടി ദേശം ഉസ്സങ്ങാന്റകത്ത് അബ്ദുല്‍ കാദര്‍ എന്ന യു.ഏ. ഖാദറാല്‍ എഴുതപ്പെട്ട് നെട്ടാനീളത്തിലും വട്ടാവീതിയിലും പരന്നു വിലസുന്ന അഞ്ച് നോവലെറ്റുകള്‍. വഴിയും വിളക്കുമാകുന്ന ഇവകളെ പുക്കിച്ചനുഭവിക്കാന്‍ മാലോകര്‍ സമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു...
Chintharatnangal
BOok BY:Pala K.N.Mathewവിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍നിന്ന് രത്‌നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം. മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം. ചിന്തകളുടെ ഉറവക്കണ്ണായി നമുക്കിടയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണ..
Combo Socrates K. Valath
സോക്രട്ടീസ് കെ. വാലത്ത് Appooppan Konna Maram അപ്പൂപ്പൻ കൊന്ന മരംപരുഷമായ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അവയിൽ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ് ഇക്കഥകളിലൂടെ. വർത്തമാനകാല ജീവിതസാഹചര്യങ്ങൾ മനുഷ്യകുലത്തെ എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകൾ. ആർത്തിയുടെയും ദുരഭിമാനത്തിന്റെയ..
Crime Fiction Combo
ഇസഹാക്കിന്റെ വിരുന്ന് by മോസ് വര്‍ഗ്ഗീസ്ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്‍റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. ആദ്യപേജു മുതല്‍ അവസ..
Devi Nee Parayaarund
ജീവിതത്തിന്‍റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും.വേദനയും കണ്ണീരും സന്തോഷവും ആശ്വാസവുംപുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെപുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെപൊതുഘടനയെങ്കിലും ജീവിതത്തിന്‍റെ എല്ലാ പച്ചപ്പുകളുംഅതിന്‍റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെഅന്തര്‍ധാരയാവുന്നു. ജീവിത..
Dubai Puzha
A memory lane of Emirates life, upholding the history and culture Dubai Puzha reflects the struggles of migrants to accommodate themselves in an alien soil. Krishnadas focuses on the Malayali diaspora, who where the boat people or the refugees of the seventies and the theme has now a universal relevance. Walking down the memory lane spann..
Ente Vaidika Jeevitham Oru Thurannezhuthu
Book by Shibu K Pമത പ്രേരിതമെന്നതിനേക്കളുപരി മാധ്യമ പ്രേരിതമായ മതാന്ധതയാണ് കേരളത്തിൽ ശക്തിനേടിക്കൊണ്ടിരിക്കുന്നത് അത്തരം ഒരു വൻ നുണയുടെ ഭീകരതക്ക് കീഴടങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഭാവിക്ക് മത പൗരോഹിത്യങ്ങളെ പറ്റിയുള്ള എല്ലാ തിരിച്ചറിവുകളും. വിലപ്പെട്ടവയാണ് ഷിബു കെ പി യുടെ പരായണപരത നിറഞ്ഞ ഈ ആത്മകഥാ കഥനം മത മാധ്യമ കൂട്ടുകെട്ട് നമ്മുടെ ..
Ezhuthinte Patheyam
Book by Ashokan Engandiyoorകേരളം ഇന്ന് ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക നവോത്ഥാനത്തിനും സാക്ഷ്യം വഹിക്കുന്നു. ഇത്തരം പരിവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം എഴുത്തുകാരും നിര്‍ണ്ണായക ഒരു പങ്ക് വഹിച്ചിട്ടുണ്. സാമൂഹ്യ പരിവര്‍ത്തനത്തിന് കയ്യും മെയ്യും മറന്നു പ്രവര്‍ത്തിച്ച ധീരന്മാരായ എഴുത്തുകാരെ വിലയിരുത്തുന്നു ഈ ഗ്രന്ഥത്തില്‍...
Gaddhikappattukarante kalyanam
Author:T.C.John കാടിനുള്ളിലും അധികാരഘടനകളുണ്ട്. ഗോത്രാചാര്യന്മാരും മന്ത്രവാദികളുമടങ്ങുന്ന ഒരു സമൂഹം അവിടെയുമുണ്ട്. കാടിനെയും കാട്ടാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് മലയാള നോവല്‍ സാഹിത്യത്തില്‍ അതിന്റെ ജൈവസാന്നിധ്യം അടയാളപ്പെടുത്തുന്നു ടി.സി. ജോണ്‍ - 'ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം' എന്ന കൃതിയില്‍. വയനാടന്‍ മണ്ണിലെ ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യരുടെ കഥയ..
Gurudevadarshanathinte Punaradhivasam
Book By Swami Sookshmanandha''ഗുരുദേവനെ അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തെ അപ്പാടെ സ്വന്തമാക്കാന്‍ ശ്രമിച്ച് ഗുരുസന്ദേശത്തെ മറ്റെന്തോ മിഥ്യാലാപമായി മാറ്റിയവരുടെ പിടിയില്‍ പ്പെട്ട അമൃതത്തെ സൂക്ഷ്മാനന്ദന്‍ അതിന്റെ സൂക്ഷ്മരൂപത്തില്‍ നമുക്ക് ഈ പുസ്തകത്തിലൂടെ എത്തിച്ചു തരുന്നു.''..
Hrudayam
Book By Ramapada Choudhary ജീവിതത്തിന്റെ ആഘാതങ്ങളിൽ അച്ഛന്റെ ഹൃദയം ക്ഷയിക്കുകയാണെന്ന് ആരറിഞ്ഞു? ഒരിക്കൽ ഹൃദയത്തിന്റെ മിടിപ്പുതന്നെ നിലച്ചുപോയി. ഡോക്ടർമാർ പേസ്മേക്കർ ഘടിപ്പിച്ച് അതിന്റെ ചലനം നിലനിർത്തി. അച്ഛന്റെ മനസ്സിൽ സ്വപ്നവും ആദർശവും ആശയും കലർപ്പില്ലാത്ത സ്നേഹവുമുണ്ട്. പക്ഷേ, സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള വ്യഗ്രതയിൽ മക്കൾ മൂല്യങ്ങൾ വലിച്..
Isabella Fernandes
ഇസബെല്ല ഫെർണാണ്ടസ് മർജാന പർവീൻ കെ. പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക..


























