Mangalodayam

Grid View:

Mattuppavile Pulayathi മട്ടുപ്പാവിലെ പുലയത്തി

₹520.00

മട്ടുപ്പാവിലെ പുലയത്തി  ദീപ്തി പത്മിനി അധികാരവർഗത്തിൻ്റെ ചവിട്ടടിയിൽപ്പെട്ട ജന്മദുരിതങ്ങളുടെ കഥകളിൽ നിന്ന് വ്യത്യസ്‌തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിർത്തഴുന്നേൽക്കുന്ന കാലത്തിലൂടെയാണ് ഈ നോവൽ ശില്‌പത്തിൻ്റെ ഘടന. ദളിതജീവിതത്തിൻ്റെ ദയനീയക്കാഴ്‌ചകളും അധീശരുടെ മേൽക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയിൽ നിന..

Aadi ആദി

₹230.00

ആദി  ഡി ഷാജി മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പതിമ്മൂന്ന് കഥകൾ. മനുഷ്യന്റെ സ്വ‌പ്നങ്ങൾ എത്ര നിസ്സാരമാണ് എന്ന് ഓർമ്മിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇക്കഥകളിൽ വിന്യസിപ്പിച്ചിരിക്കുന്നത്. മാത്യരാജ്യത്തിൽ തന്റെ പേര് ചേർത്തുകാണാൻ ആഗ്രഹിക്കുന്നവർ, സ്വന്തമായി ഒരു രാജ്യമുണ്ടെന്ന് പറയാൻ കൊതിക്കുന്നവർ, വിശുദ്ധരുടെ മൂടുപടം അണിഞ..

Anushtanangalum Azhiyakurukkukalum അനുഷ്‌ഠാനങ്ങളും അഴിയാക്കുരുക്കുകളും

₹200.00

അനുഷ്‌ഠാനങ്ങളും അഴിയാക്കുരുക്കുകളുംകാവിൽ രാജ് ആചാരഅനാചാരങ്ങളുടെ വർത്തമാനകാലത്ത് തീർത്തും പ്രസക്തമായ ലേഖനങ്ങളുടെ സമാഹാരം. കൃത്യമായ അവബോധത്തോടെയുള്ള നിരീക്ഷണപാടവം. കാലവും ജീവിതവും മനുഷ്യരും എത്തിപ്പെടേണ്ട ചരിത്ര സത്യങ്ങളും അവലോകനങ്ങളും ഈ ലേഖനങ്ങളെ വേറിട്ടു നിർത്തുന്നു. കാവിയുടുത്താൽ സന്ന്യാസിയാകുമോ?, കാവടിയാട്ടത്തിലും ജാതിവിവേചനം, പൈതൃകങ..

Pakalaaravangal പകലാരവങ്ങള്‍

₹140.00

പകലാരവങ്ങള്‍  യു.എസ്. രതീഷ്ഒരുപാട് അനുഭവങ്ങളുള്ള ഒരാൾ. കഥപോലെ സ്വാനുഭവങ്ങൾ പലതും രതീഷ് എഴുതിവെച്ചപ്പോൾ, അവ മറിച്ചുനോക്കി വായിക്കാനും മറക്കാതെ ചിലതെല്ലാം ഓർമ്മിച്ചുവെയ്ക്കാനും പറ്റുന്നതായി. നിറക്കൂട്ടുകൾ ഒന്നുമില്ലാതെ, വേറിട്ടൊരു അവതരണശൈലി. ജീവിതനെരിപ്പോടുകളിൽ നിന്നായി കണ്ടെടുത്ത ഏതാനും സംഭവങ്ങൾ കഥകളായിരിക്കുന്നു ഇതിൽ. എല്ലാ കഥകളിലും എഴുത്ത..

Vilkkappettavan വില്‍ക്കപ്പെട്ടവന്‍

₹130.00

 വില്‍ക്കപ്പെട്ടവന്‍  അസ്‌ലം ചാലില്‍ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അനാഥനെപ്പോലെ മറ്റൊരു വീട്ടിൽ പത്താംവയസ്സു മുതൽ പണിയെടുക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. അവൻ്റെ മനസ്സിലെ ആശങ്കയും ദുഃഖവും ദുരിതവും വായനക്കാരുടെ കണ്ണിനെ ഈറനണിയിക്കും. എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു കാലത്തിലൂടെ കടന്നുപോകേണ്ടിവന്ന നിസ്സഹായമായ ഒരു ജന്മത്തിന്റെ കഥയാണിത്. എഴുത്..

Padunnu Pazhmulam Thandupole പാടുന്നു പാഴ്‌മുളം തണ്ടുപോലെ

₹1,000.00

പാടുന്നു പാഴ്‌മുളം തണ്ടുപോലെ    by  ജയൻ വർഗ്ഗീസ്ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ, അരവയറിൽ മുണ്ട് മുറുക്കേണ്ടി വന്ന ദരിദ്രബാല്യത്തിൽ, പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്തു പണിക്കിറങ്ങേണ്ടി വന്ന ഒരാൾ.ആ അവസ്ഥയിൽ നിന്ന് അവിശ്വസനീയങ്ങളായ അജ്ഞാത സാഹചര്യങ്ങളുടെ, അനേകം ഇടപെടലുകളിലൂടെ അമേരിക്കൻ യൂണിവേ..

The Aliens ദി ഏലിയന്‍സ്

₹280.00

 ദി ഏലിയന്‍സ് ഡോ. റെജി ഡി. നായര്‍വായന ഒരു ക്രിയാത്മകപ്രവർത്തനം ആകയാൽ എഴുത്തുകാരനോടൊപ്പം, അഥവാ ഏലിയൻസിനോടൊപ്പം ഏതോ അതീന്ദ്രിയാനുഭൂതി നുകരുവാൻ ഈ നോവൽ നമ്മെ പ്രാപ്‌തരാക്കും. വായനയുടെ വിവിധ തലങ്ങളിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മനസ്സിൽ പൊന്തിവരാമെങ്കിലും ശാസ്ത്രവും സാഹിത്യവും സമഞ്ജസമായി ഈ നോവലിൽ സമ്മേളിക്കുമ്പോൾ മനസ്സ് പുളകിതമാകുന്നു. ..

Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍

₹220.00

അണയാത്ത കനലോര്‍മ്മകള്‍ചന്ദ്രികാദേവി എം. കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചന്ദ്രികാ ദേവി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. സ്വന്തം അമ്മയുടെ സ്നേഹത്തിന്‍റെയും ത്യാഗങ്ങളുടെയും കഥയും തന്‍റെ കുടുംബത്തിന്‍റെ ചരിത്രവും പറയുന്നതിനൊപ്പം തന്നെ ഇന്നത്തെ സമൂഹം ഉള്‍ക്കൊള്ളേണ്ട ഒരു വലിയ സന്ദേശം ഇതില്‍ അടങ്ങിയിട്ടുണ്ട്.-പള്ളിക്കോണം രാജീവ്ഒര..

Mallika Flower Stall-മല്ലിക ഫ്‌ളവര്‍ സ്റ്റാള്‍

₹140.00

മല്ലിക ഫ്‌ളവര്‍ സ്റ്റാള്‍ ജിതേഷ് രാജ് പി.ആര്‍.ക്ലാസ് കഴിഞ്ഞു നേരെ മല്ലികയിലേക്ക് എത്തിയിരുന്ന ലില്ലിയെയും കാത്തു നന്ദനെന്നും കടയിൽ തന്നെ കാണുമായിരുന്നു. അവിടെയിരുന്നു അവൾ അവനോടൊപ്പം കുറച്ചുസമയം സംസാരിച്ചിരിക്കും, അതിനിടയ്ക്ക് എന്നത്തേയും പോലെ ഓരോ ചൂട് ചായയും പരിപ്പുവടയും കൂടി അവരുടെ സൗഹൃദത്തിലേക്ക് കൂടിച്ചേരും. ഒരുപാട് ആളുകളുടെ മുഖങ്ങൾ മ..

Manthravadi Raman മന്ത്രവാദി രാമൻ

₹150.00

മന്ത്രവാദി രാമന്‍ജിതിന്‍ കൃഷ്ണന്‍ മുത്തച്ഛനാണ് ഈ കഥയുടെ ആധാരം. അദ്ദേഹം തന്നെയാണ് ഇതിലെ കഥാപാത്രവും. മന്ത്രവാദിയായ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അന്ന് കൊച്ചുകുട്ടിയായിരുന്ന എഴുത്തുകാരന്‍റെ ആത്മാവിഷ്കാരമാണീ നോവല്‍. മുത്തച്ഛന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ബാല്യകാലാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിച്ചെടുക്കുന്ന രചന. സ്നേഹത്തി..

Andamanile Kanyavanangalum Nagnamanushyarum-ആന്‍ഡമാനിലെ കന്യാവനങ്ങളും നഗ്നമനുഷ്യരും

₹350.00

ആൻഡമാനിലെ കന്യാവനങ്ങളും നഗ്നമനുഷ്യരും   ഗുരുചരൺനിങ്ങളുടെ കയ്യിലിരിക്കുന്ന പുസ്‌തകം ആൻഡമാൻ ദ്വീപുകളുടെ ഭൂതകാലവും സാമൂഹികജീവിതവും പഠിച്ചും അനുഭവിച്ചും എഴുതിയ ദേശചരിത്രമാണ്. ഗ്രന്ഥകാരൻ ഗുരുചരൺ അവിടെ ജോലി ചെയ്‌തിട്ടുണ്ട്. അവിടെയുള്ള അനേകം ദ്വീപുകൾ സന്ദർശിക്കുകയും അവയെപ്പറ്റി വിശേഷിച്ച് അവിടത്തെ ആദിവാസികളെപ്പറ്റി പഠിക്കുകയും ചെയ്ത ..

Poliyunna Pooppanthal പൊലിയുന്ന പൂപ്പന്തല്‍

₹130.00

പൊലിയുന്ന പൂപ്പന്തല്‍  സുഭാഷിണി കൊല്ലാറകഥയും കവിതയും ഒരുമിക്കുന്ന ഈ പുസ്തകം പല കാലങ്ങളിലായി എഴുതിയവയാണ്. നാടും വീടും  പ്രണയവും വിരഹവും പ്രമേയമായുള്ള കവിതകളിലും കഥകളിലും താളലയമുണ്ട് എന്നതാണ് പ്രത്യേകത. പോയ കാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും വാങ്മയചിത്രങ്ങളുടെ ആവിഷ്‌കാരങ്ങള്‍. ആരാധികേ, കമ്പ്യൂട്ടര്‍ഗീതം, മറന്ന..

Madhunoor-മധുനൂര്‍

₹150.00

മധുനൂര്‍ജോസ് മാത്തുണ്ണികൂടുതല്‍ കാണാനും കാണിക്കാനുമായിരിക്കും ജോസ് ഇനി വരുന്നതെന്ന് മോഹിക്കാനാണ് എനിക്ക് മോഹം. കാരണമുണ്ട്. എല്ലാം മറയ്ക്കപ്പെടുന്നു, അതാര്യമാക്കപ്പെടുന്നു എന്ന് ജോസിന്‍റെ കവിതയ്ക്കറിയാം. നക്ഷത്രങ്ങള്‍ക്ക് കാണാനാവാത്ത വിധം നമ്മള്‍ മറയ്ക്കപ്പെട്ടിട്ടില്ലെന്നും ജോസിന്‍റെ കവിതയ്ക്കറിയാം. കാണേണ്ടത് കാണുന്നതും കാണിക്കുന്നതുമാണ് ജോസിന..

Nizhal-നിഴൽ

₹150.00

നിഴൽ    ദീപക് രാമചന്ദ്രൻതീവ്രവാദത്തിന്റെയും ഓൺലൈൻ ജീവിതത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും അശരണമായ വർത്തമാന കാലം. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവാത്ത കാലത്തിൽ നിന്നുകൊണ്ട് സംഭ്രമജനകമായ ഒരു കഥാപരിസരം ഉരുത്തിരിയുകയാണിവിടെ. കേസിന്റെ നാൾവഴികൾ. അതിലൂടെ ഒരു നിഴൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഐ പി എസ് ട്രെയിനിയായ മുഹമ്മദ് ഷഫീഖ് കൊച്..

Darppanam ദർപ്പണം

₹100.00

ദർപ്പണം ഗൗരി നന്ദന ബി.പി.കണ്ണുകളിൽ സ്നേഹഭാവവും അധരത്തിൽ മധുരസ്വരവുമായി ഗൗരിനന്ദന ദർപ്പണം എന്ന കവിതാസമാഹാരം വായനയ്ക്കായി സമർപ്പിക്കുകയാണ്. സ്വപ്‌നങ്ങളെ പകർത്തി കവിതയാക്കുവാനുള്ള ശ്രമമാണ് കവി നടത്തുന്നത്.കവിത ഒരു മനസ്സിളക്കി മരുന്നാണ്. എഴുതിത്തീരുമ്പോൾ ആഹ്ലാദം ജനിപ്പിക്കും. പ്രഭാതംപോലെ നിറപ്പകിട്ടാവുകയും അസ്ത‌മയംപോലെ സങ്കടപ്പെടുത്തുകയും ചെയ്യും...

Showing 31 to 45 of 337 (23 Pages)