Mangalodayam

Grid View:

Mahakshethrangaliloode

₹195.00

Book By S P Namboothiri  ,  ‘മഹാക്ഷേത്രങ്ങളിലൂടെ’ ഒരു തീര്ത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്ന തോടൊപ്പം ക്ഷേത്രസന്ദര്ശനവേളകളില് ഭക്തസഹസ്രങ്ങള് അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന് ഈ തീര്ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു..

Shakespeariloode Oru Yathra

₹225.00

Book By Jayasree Syamlalഷേക്‌സ്‌പിയറിന്റെ ഭവനവും നാടും സന്ദർശിക്കുന്ന എഴുത്തുകാരിയുടെ അനുഭവമാണ് ഈ പുസ്തകം.അക്കാലത്തെ ഇംഗ്ലണ്ടിന്റെ പശ്ചാത്തലത്തിൽ ഷേക്സ്പിയർ കൃതികളെയും അദ്ദേഹത്തിന്റെ ജീവിതത്തെയും പരിചയപ്പെടുത്തുന്ന കൃതി.ജീവിതം കുടുംബം നാടകം ചരിത്രം എന്നിവ അന്വേഷാത്മകമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ഷേക്സ്പിയർ യുഗത്തിന്റെ രേഖ ചിത്രങ്ങൾ.അമൂല്യ ലോകസാഹിത..

Kalam Maranna Katha

₹130.00

Book written By M Vijayan , ഗ്രാമങ്ങളുടെ നേർക്കാഴ്ചകളാണ് ഈ പുസ്തകം . പൂരവും  വേലയും തിരുവാതിരയും ശീവോതിവരവും സ്കൂൾ പരിസരങ്ങളും അമ്മയും അമ്മുമ്മയും കൂട്ടുകാരൻ പപ്പന്റെ കുസൃതിത്തരങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളും പ്രതിഷേധ സ്വരങ്ങളും കഥാനായകനായ ജയന്റെ ഓർമക്കുടയിലൂടെ നിവരുന്ന രചന. ബാല്യകാലത്തിന്റെ നനുത്ത സ്മൃതി ചിത്രങ്ങൾ " ജാതി ബന്ധങ്ങളിലും വർണധ..

Majjayiloru Sudhikalasam

₹265.00

Book by Dr. N. Subrahmanian മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു ഡോക്ടറുടെ കഥ. ശാസ്ത്രത്തിന്‍റെ നൂതനവഴികളെ പരിചയപ്പെടുത്തുന്നു. ഇത്തരം അസുഖം അനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആത്മവ..

Athbhuthangalozhiyathe Alice

₹150.00

Book by Susan Joshi , മറവിയുടെ മണ്ണിൽനിന്നും കുഴിച്ചെടുക്കപ്പെടുന്ന ഓർമ്മകളുടെ ശിരോലിഖിതങ്ങളാണ് സൂസൻ ജോഷിയുടെ കഥകൾ . ഏറ്റവും സരസമായ ഭാഷയിലൂടെ അത് ജീവിതത്തിന്റെ ചരിത്ര വർത്തമാനത്തോടൊപ്പം ഭാവിയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു . നന്മയുടെ വിശുദ്ധവചനങ്ങളാൽ രോഗാതുരമായ മനസ്സിന്റെ കൂനുകളെ തടവി നിവർത്തുന്നു . ഈ കഥകളുടെ കണ്ണാടിയിൽ നോക്കുന്നവ..

Sampoorna Kathakal Kannan Menon

₹600.00

Book by Kannan Menon വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മന..

Unnee,sarojanethra

₹300.00

Book by Prof. S Ambikadevi അമ്പാടിക്കുഞ്ഞായി, കാമുകനായി, സ്നേഹിതനായി, സഖാവായി, രാജതന്ത്രജ്ഞനായി, ഗുരുവായി, ജ്ഞാനിയായി, ബഹുപഥങ്ങളിലെ സഞ്ചാരിയായി, ഉണ്ണിക്കണ്ണന്‍റെ ജീവിതചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃഷ്ണചരിതം. വളര്‍ത്തമ്മയായ യശോദയുടെ കണ്ണിലൂടെയാണ് ഈ നോവലിന്‍റെ രചന. പ്രണയസങ്കല്പത്തിന്‍റെ ഉദാത്തപ്രതീകമായ രാധയുടെയും കൃഷ്ണന്‍റെയും കഥകൂടിയാണിത്. കുചേല..

Pattam Parappikkunna Kuttikal

₹340.00

Book by Kannan Menon , നന്മയുടെ അടരുകളെ ജീവിതത്തിന്‍റെ ധര്‍മ്മബോധത്തില്‍ ലയിപ്പിച്ച നോവലെറ്റുകള്‍. പിഴച്ചുപോയ കണക്കുകൂട്ടലുകള്‍ക്കു മുമ്പില്‍ അമ്പരന്നുനിന്ന ഹതഭാഗ്യര്‍. യുവതികളായ പ്രാചിയുടെയും പ്രതീചിയുടെയും മനസ്സുകള്‍ തമ്മിലുള്ള അകലങ്ങള്‍ക്കിടയില്‍ ഒരു മരുപ്പച്ച തേടിയലഞ്ഞ വ്രണിതഹൃദയന്‍. ദാമ്പത്യജീവിതത്തിന്‍റെ ഊഷ്മളതയെ ഉണര്‍ത്തിയെടുക്കുന്ന ഇന്നലെ ഇ..

Prathisruthi

₹205.00

Book by Prof . S. Ambikadevi ,  കേരളത്തിന്‍റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്‍റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്‍റെ ശിഷ്യനായ വേലായുധന്‍റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്‍റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്‍റെ ആത്മചൈതന്യം, കേരളീയജീ..

Marunna Vaidyasamskaram

₹160.00

ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി അറിവ് പകരുന്നുണ്ട്. ബ്രീച്ച് പ്രസവം, മള്‍ട്ടിഫീറ്റല്‍ പ്രഗ്നന്‍സി, പ്ലാസന്റയുടെ പ്രഛന്നവേഷങ്ങള്‍, മെക്കോണിയം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ഉദാഹരണം. ഒരല്പം നര..

Bhagavatha Manjari

₹375.00

Book by Prof. M.K.N. Potty  ,  ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍..

Valmeeki Ramayanam

₹355.00

Book by Prof.S.Ambikadevi ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപ..

25 upanyasangal : Nammude Bhoomi,Veedu,Naadu

₹115.00

Book by Dr.N.M. Santhaവിഷയാസ്പദമായി രചിക്കുന്ന ലേഖനമാണ് ഉപന്യാസങ്ങൾ. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച തയാറാക്കിയ പുസ്തകമാണിത്. അധ്യാപനരംഗത്തെ പ്രാഗത്ഭ്യമാണ് ഈ ഗ്രന്ഥരചനയിലുള്ള പ്രേരണ...

Mayilpeeli viriyunnathum kathu

₹100.00

Book by Dr. P. S. Remaniഅനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള  ബന്ധത്തെക്കുറിച്ച്  സവിശേഷ  ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ്  വളരുകയും വലുതാവുകയും ചെയ്യുന്നു  .പൂവിൽ തേനെന്നപോലെ കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പ..

Vidhivilayattam

₹140.00

Book by S. Rajendran  , സഹധർമ്മിണി എന്ന സങ്കല്പം വാല്മീകി രാമായണത്തിന്റെ സന്ദർഭങ്ങളിലൂടെ ചർച്ച ചെയുന്ന ഗ്രന്ഥം .കൈകേയി ,കൗസല്യ , താര,മണ്ഡോദരി സീത എന്നീ കഥാപാത്രങ്ങളെ അവലോകനം ചെയുന്ന കൃതി .വിധിയുടെ ഇടപെടലിലൂടെ ചുരുൾ നിവരുന്ന ദമ്പതിമാരുടെ ധര്മാധർമ്മങ്ങളെ കുറിച്ചുള്ള വിചിന്തനങ്ങൾ .സഹസ്രാബ്ദങ്ങൾക്കപ്പുറം നിലനിന്നിരുന്ന ദാമ്പത്യസങ്കല്പങ്ങൾ ..

Showing 271 to 285 of 337 (23 Pages)