Mangalodayam
Niramozhukippadarnna Chinthakal നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍
നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍ by ഡോ. റാണി ജോയ് സർഗ്ഗാത്മകതയുടേയും സമർപ്പണത്തിൻ്റേയും ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണത്തിൻ്റേയും ഒരു നേർസാക്ഷ്യമാണ് ഈ സൃഷ്ടി ലളിതമായ ആഖ്യാനശൈലിയിലൂടെ വീടിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ ഉള്ളിൽ തട്ടുന്ന വിധത്തിൽ ആവി ഷ്കരിച്ചിരിക്കുന്നു എന്നു പറയാൻ സന്തോഷമ..
Vesyayude Rathrikal വേശ്യയുടെ രാത്രികള്‍
വേശ്യയുടെ രാത്രികള്‍ by സോണി വെട്ടിയോലിൽ ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറുവാൻ നിർബന്ധിതനായ വ്യക്തിയുടെ ഗൃഹാതുരത്വമുറുന്ന കഥകളിൽനിന്നു തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടുക്കൽ വാങ്ങലുകളിൽ ഞെരിഞ്ഞമരുന്ന കാഴ്ചകളുടെ കഥകൾ. പാശ്ചാത്യസംസ്‌കാരത്തിന്റെ ഭൗതികത. വഞ്ചിക്കപ്പെടുന്ന മനുഷ്യർ, സ്ത്രീകളുടെ പ്രാരബ്ധങ്ങൾ, പൗരോഹിത്യജ..
Nagoorumma നാഗൂരുമ്മ
നാഗൂരുമ്മ by കെ.കെ. സിദ്ദിക്ക് മനശ്ശക്തിയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ നാഗൂരുമ്മ എന്ന മുസ്ലീം സ്ത്രീ, ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു ദുരന്തത്തിൽനിന്ന് രക്ഷനേടി, വളർന്ന് പടർന്ന് പന്തലിക്കുന്ന അപൂർവ്വമായ ചിത്രമാണ് ഈ നോവലിലൂടെ കാഴ്ച്‌ചപ്പെടുത്തുന്നത്. മുസ്ലീം സ..
Ariyatha Sathyangal അറിയാത്ത സത്യങ്ങൾ
അറിയാത്ത സത്യങ്ങൾ by പ്രൊഫ. പി.എൽ. ലൂക്കോസ് ക്രൈസ്‌തവ സഭയുടെ ചിരപ്രതിഷ്‌ഠിതമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന കൃതി. ഏത് വിശ്വാസവും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടതാണെന്നും യുക്ത്യധിഷ്ഠിതമായി ചിന്തിക്കണമെന്നും വ്യക്തമാക്കുന്നതോടൊപ്പം ചരിത്രത്തിന്റെ സാധുത്വം ഉള്ളതാകണമെന്നുമാണ് എഴുത്തുകാരന്റെ നിരീക്ഷണം. ക്രിസ്‌തുവിൻ..
Spirit King സ്പിരിറ്റ് കിങ്
സ്പിരിറ്റ് കിങ് by സൗരവ് വിജയൻ സമകാലജീവിതത്തിൻ്റെ നെരിപ്പോടുകളെ ആവാഹിച്ച കഥകൾ. പുതിയ കാലത്തിന്റെ അലോസരങ്ങളെയും ആകുലതകളെയും ആകസ്‌മികതകളെയും കഥയിൽ കൊരുക്കുമ്പോൾ വായനക്കാർക്ക് പുതിയ ദിശാബോധവും ലഭ്യമാവുന്നു എന്നതാണ് ഇക്കഥകളുടെ പ്രത്യേകത. ഡ്രഗ്‌സിന്റെ അതിപ്രസരവും സോഷ്യൽ മീഡിയയുടെ പൊള്ളത്തരങ്ങളും വായനയുടെ ..
Pranayamazhayil പ്രണയമഴയില്‍
പ്രണയമഴയില്‍ by സുന്ദരന്‍ കെ. മേനോന്‍ അവതരണത്തിൻ്റെ ചാരുതയും പ്രണയനിലാവിന്റെ സൗന്ദര്യവും നൈർമല്യവും ഭാവഭാസുരതയും തീവ്രതയുമെല്ലാം സമസ്‌ത സൗന്ദര്യത്തോടെ ആവിഷ്കരിക്കുന്ന പ്രസാദ മധുരമായ തുടക്കം, അവിചാരിതമായി പതനം ഇരന്നു വാങ്ങിയ ഒരു കഥാപാത്രത്തിൻ്റെ നഷ്‌ടസ്വർഗ്ഗങ്ങളുടെ മൗനവിലാപങ്ങളെ സംഗീതാത്മകമായി കേൾപ്പിച്ചു തരുന..
Munpe Kadannupokunnavar മുമ്പേ കടന്നുപോകുന്നവര്‍
മുമ്പേ കടന്നുപോകുന്നവര്‍ബാബു ചുങ്കത്ത് "പച്ചയായ മനുഷ്യാനുഭവങ്ങളുടെ കഥാകാരനാണ് ബാബു ചുങ്കത്ത്. ഭാവനയുടെയോ അവിശ്വസനീയതയുടെയോ അതിപ്രസരമില്ലാതെ, ഭാഷാപരമായ പുതുക്കലുകൾക്കോ പരീക്ഷണങ്ങൾക്കോ മുതിരാതെ നേരെചൊവ്വേ ജീവിതകഥകൾ പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. മനുഷ്യാവസ്ഥയാകട്ടെ, വിചാരവികാരങ്ങളാവട്ടെ, കാലദേശാനുസാരിയായ ശൈലീഭേദങ്ങളുണ്ടാവാമെങ്കിലു..
Kizhakkan Khasi Kunnukal കിഴക്കന്‍ ഖാസി കുന്നുകള്‍
കിഴക്കന്‍ ഖാസി കുന്നുകള്‍ by ഡോ. അലക്‌സാണ്ടര്‍ മെന്റസ്യാത്രയിലെ സുന്ദരദൃശ്യങ്ങളും ഓർമ്മകളിലെ ഇരുണ്ട അനുഭവങ്ങളും തമ്മിൽ കെട്ടിപ്പിണയുന്നിടത്ത്, ഒരു വിനോദയാത്ര ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കായി മാറുന്ന പ്രമേയം. ഒരദ്ധ്യാപകൻ ഭാര്യയോടൊപ്പം കിഴക്കൻ ഖാസി കുന്നുകളിലെ മനോഹരവും ശാന്തവുമായ ആ മലനിരകളിലെ കാഴ്ചകളിലൂടെ കടന്നുപോകുമ്പോൾ ..
Kaduva കടുവ
കടുവ by പി.എ. അനിഷ്പ്രകൃതിയിലെയും കാവ്യലോകത്തിലെയും സൂക്ഷ്‌മാനുഭവങ്ങളുടെ സഞ്ചയികയാണ് പി.എ. അനിഷിൻ്റെ കവിതകൾ. ശൂന്യതയിൽ നിന്നു പോലും അർഥഭാവങ്ങൾ വായിച്ചെടുക്കുന്ന കവിയുടെ കണ്ണുകൾ അനിഷിന്റെ കവിതയിൽ ഉന്മീലനം ചെയ്യുന്നു. ഞാനും നീയും എന്ന വൈയക്തികതയിൽ നിന്നും നമ്മൾ എന്ന സാമൂഹികതയിലേക്ക് വളർന്നു ശിഖരം വീശുന്ന ഒരു കാവ്യലോകം ഇവിടെ..
Anukambanam അനുകമ്പനം
അനുകമ്പനം ( ഷൗക്കത്തുമായുള്ള ആത്മഭാഷണങ്ങള് ) by മഞ്ജു വേലായുധന്‍''നിറയെ വെള്ള കൊക്കുകള് വാക്കുകള്‍ക്കിടയിലൂടെ തുഴഞ്ഞു മായുന്ന അസാധാരണ പ്രസാദമുള്ള പുസ്തകമാണിത്. ബുദ്ധന്റെ അവസാന മൊഴികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബോധോദയത്തിനായി ഒരാളും സ്വഗൃഹം വെടിയേണ്ടതില്ലെന്ന ചിന്തയുടെ..
Keralam Rasalahariyil കേരളം രാസലഹരിയിൽ
കേരളം രാസലഹരിയിൽ (കാരണങ്ങളും അന്വേഷണങ്ങളും) by നന്ദകുമാർ വലപ്പാട് ശ്രേഷ്‌ഠസമൂഹം സൃഷ്‌ടിക്കുവാൻ വേണ്ടി വ്യവസായവും കച്ചവടവും നടത്തുമ്പോൾ അത് വരുംതലമുറയ്ക്ക് ഗുണം വരുത്തുന്നതാണോ അല്ലയോ എന്നതിൻ്റെ ശാസ്ത്രീയവശങ്ങൾ അപഗ്രഥിക്കുന്ന രചന. സ്‌കൂൾ കുട്ടികളുടെ ജീവിതത്തിൽ ലഹരിപദാർത്ഥങ്ങളുടെ വർദ്ധിച്ചു വരുന..
Ithalukal Kozhiyunna Kaalam ഇതളുകൾ കൊഴിയുന്ന കാലം
ഇതളുകൾ കൊഴിയുന്ന കാലം by ഡോ. റെജി ഡി. നായർ കഴിഞ്ഞകാലങ്ങളിൽ സമൂഹജീവിതത്തിൽ നിലനിന്നിരുന്ന ഋജുഗതികളുടെ സ്ഥാനത്ത് വക്രഗതികൾ ഇടംപിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് നിത്യേന പരിചയപ്പെടേണ്ടിവരുന്ന, അല്ലെങ്കിൽ അറിയാനിടവരുന്ന അതിസാധാരണമായ ഒന്നാണ് ഈ നോവലിന്റെ കേന്ദ്ര ഇതിവൃത്തം. അതിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ..
Irumudikkettu
ഇരുമുടിക്കെട്ട് by കെ.എൽ. പോൾ ഉടുക്കുന്ന കറുപ്പിലല്ല, ധരിക്കുന്ന മാലയിലല്ല, വിളിക്കുന്ന ശരണത്തിലല്ല, എടുക്കുന്ന വ്രതത്തിലാണ് അയ്യപ്പൻ. അഞ്ചിന്ദ്രിയങ്ങളും അഷ്ടരാഗങ്ങളും ത്രിഗുണങ്ങളും വിദ്യയും അവിദ്യയും ചേർന്ന പതിനെട്ട് പടികൾ താണ്ടാൻ വേണ്ടത് കർമ്മബന്ധങ്ങളല്ല, ജ്ഞാനവൈരാഗ്യങ്ങളത്രെ. അഴിച്ചും മുറുക്കിയും കെട്ട് ത..
Iruvazhi Peruvazhi ഇരുവഴി പെരുവഴി
ഇരുവഴി പെരുവഴി by വി.പി. ജോസഫ് മലയാളിയുടെ മൂല്യസങ്കല്‌പങ്ങളിൽ വന്നുചേർന്നിട്ടുള്ള വൈകൃതങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്ന കഥകൾ.ലളിതമായി, ജീവിതസംഘർഷങ്ങളെ കൃത്യമായ അവബോധത്തോടുകൂടി അവതരിപ്പിക്കുന്ന കഥാസമാഹാരം. പവിഴമല്ലി, പൈതലാളേ സുസ്വാഗതം, നശ്വരമാകാത്ത ച..
Rail Chakrangal റെയിൽ ചക്രങ്ങൾ
റെയിൽ ചക്രങ്ങൾ by ബാബു പാറയ്ക്കൽ ബാബു പാറയ്ക്കലിന്റെ കഥകളിൽ സ്നേഹശൂന്യമായ നമ്മുടെ കാലത്തെക്കുറിച്ചുള്ള ആധികളാണുള്ളത്. ഓരോ കഥയിലേയും കഥാപാത്രങ്ങൾ ഏതെല്ലാമോ പരിസരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെട്ടവരോ അർഹമായ എന്തെല്ലാമോ കാര്യങ്ങൾ ..
